യുഎസിൽ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു; ആസൂത്രിത കൊലപാതകമെന്ന് കുടുംബം
ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ പിസ്സ ഡെലിവറിക്കിടെ ഹൈദരാബാദ് സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. നോർത്ത് ഫിലാഡൽഫിയയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ അൻഷുൽ കുഞ്ച (28) ആണ് കൊല്ലപ്പെട്ടത്....















