കനത്ത സുരക്ഷയിലും ടൊറന്റോ ഇളകിമറിഞ്ഞു; റെക്കോർഡ് ജനപങ്കാളിത്തവുമായി വാക്ക് വിത്ത് ഇസ്രായേൽ മാർച്ച്; 6 പേർ അറസ്റ്റിൽ
ടൊറന്റോ: മിഡിൽ ഈസ്റ്റിൽ സംഘർഷം പുകയുന്ന പശ്ചാത്തലത്തിൽ, ടൊറന്റോ നഗരത്തിൽ കനത്ത പോലീസ് കാവലിൽ വാർഷിക 'വാക്ക് വിത്ത് ഇസ്രായേൽ' (Walk With Israel) മാർച്ച് നടന്നു....















