തട്ടിപ്പുകൾ പലതരം!; ഉടമസ്ഥനറിയാതെ വീട് എയർബിഎൻബിയിൽ നൽകി വാടകക്കാരൻ, റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ തട്ടിപ്പ് പൊളിഞ്ഞത് ഇങ്ങനെ
വാൻകൂവർ: വിശ്വസിച്ച് വീട് വാടകയ്ക്ക് നൽകിയ ഉടമസ്ഥർക്ക് ലഭിച്ചത് കനത്ത തിരിച്ചടി. തങ്ങൾ വാടകയ്ക്ക് നൽകിയ കോണ്ടോ (Condo) ഉടമസ്ഥരുടെ അനുവാദമില്ലാതെ എയർബിഎൻബി വഴി വാടകയ്ക്ക് നൽകി...















