അവർ കാണാമറയത്ത്! നോവ സ്കോഷ്യയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെവിടെ? ഉത്തരം തേടി കാനഡ
നോവ സ്കോഷ്യയിൽ നിന്ന് കാണാതായ രണ്ട് കുട്ടികൾക്കായുള്ള തിരച്ചിലിൽ എല്ലാ വഴികളും പരിശോധിച്ചുവരികയാണെന്ന് പോലീസ്. ആറ് വയസ്സുള്ള ലില്ലിയെയും നാല് വയസ്സുള്ള ജാക്ക് സള്ളിവനെയും കണ്ടെത്താനുള്ള ശ്രമങ്ങൾ...















