കാനഡയുടെ ആദ്യ AI മന്ത്രി സ്ഥാനം ഇനി മുൻ മാധ്യമ പ്രവർത്തകന്റെ കൈകളിൽ
ടൊറോന്റോ സെന്ററിൽ നിന്നുള്ള പുതിയ എംപിയും മുൻ മാധ്യമ പ്രവർത്തകനുമായ ഇവാൻ സോളമൻ കാനഡയുടെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇന്നോവേഷൻ മന്ത്രിയായി സ്ഥാനമേറ്റു. ലിബറൽ സർക്കാരിന്റെ...















