Canada Varthakal

Canada Varthakal

ആൽബെർട്ടയിൽ അഞ്ചാംപനി രോഗം വ്യാപകമാകുന്നു; 39 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

ആൽബെർട്ടയിൽ അഞ്ചാംപനി രോഗം വ്യാപകമാകുന്നു; 39 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

ആൽബെർട്ട പ്രവിശ്യയിൽ അഞ്ചാംപനി (മീസൽസ്) അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് മാസം മുതൽ ഇതുവരെ 39 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ...

ടൊറന്റോയിലെ വീടുകളിൽ വൻ തീപിടിത്തം; ഒരു അഗ്നിശമന സേനാംഗത്തിന് ഗുരുതര പരിക്ക്

ടൊറന്റോയിലെ വീടുകളിൽ വൻ തീപിടിത്തം; ഒരു അഗ്നിശമന സേനാംഗത്തിന് ഗുരുതര പരിക്ക്

ടൊറന്റോയിലെ ബാത്ഹഴ്സ്റ്റ് സ്ട്രീറ്റിനും റിച്ച്മണ്ട് സ്ട്രീറ്റിനും സമീപമുള്ള മൂന്ന് വീടുകളിൽ തിങ്കളാഴ്ച രാത്രി 10:45-ഓടെ ഉണ്ടായ തീപിടിതത്തിൽ ഒരു അഗ്നിശമന സേനാംഗത്തിന് ഗുരുതരമായ പരിക്കേറ്റു. ജീവന് ഭീഷണിയുണ്ടാക്കാത്ത...

എംഎച്ച് 17 ദുരന്തം: റഷ്യയ്ക്ക് എതിരെ യുഎൻ വ്യോമയാന സംഘടനയുടെ നിർണായക വിധി

എംഎച്ച് 17 ദുരന്തം: റഷ്യയ്ക്ക് എതിരെ യുഎൻ വ്യോമയാന സംഘടനയുടെ നിർണായക വിധി

2014-ൽ മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് എംഎച്ച് 17 വിമാനം തകർത്തതിന് റഷ്യയെ ഉത്തരവാദിയാക്കി ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഓ). ഈ വിമാനാപകടത്തിൽ 298...

പ്രതിരോധ, വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കാർണിയും യുകെ പ്രധാനമന്ത്രി സ്റ്റാർമറും

പ്രതിരോധ, വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കാർണിയും യുകെ പ്രധാനമന്ത്രി സ്റ്റാർമറും

കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയും യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമറും തിങ്കളാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിൽ വ്യാപാര, വാണിജ്യ, പ്രതിരോധ മേഖലകളിലെ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സമ്മതിച്ചതായി പ്രധാനമന്ത്രിയുടെ...

ശൈത്യകാലത്തിന് ചൂടേകുന്ന എയർ കാനഡയുടെ പുതിയ ലാറ്റിൻ അമേരിക്കൻ വിമാന റൂട്ടുകൾ

ശൈത്യകാലത്തിന് ചൂടേകുന്ന എയർ കാനഡയുടെ പുതിയ ലാറ്റിൻ അമേരിക്കൻ വിമാന റൂട്ടുകൾ

എയർ കാനഡ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യകാല വിപുലീകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലാറ്റിൻ അമേരിക്കയിലേക്ക് നാല് പുതിയ സ്ഥലങ്ങളും 13 പുതിയ റൂട്ടുകളും കൂട്ടിച്ചേർത്തു കൊണ്ട്, കഴിഞ്ഞ...

ആൽബർട്ടയിൽ കാർബൺ വില മരവിപ്പിച്ചു; വ്യവസായങ്ങൾ നേടുമ്പോൾ പരിസ്ഥിതി എന്ത് നേടും?

ആൽബർട്ടയിൽ കാർബൺ വില മരവിപ്പിച്ചു; വ്യവസായങ്ങൾ നേടുമ്പോൾ പരിസ്ഥിതി എന്ത് നേടും?

ആൽബർട്ട പ്രൊവിൻഷ്യൽ സർക്കാർ വ്യവസായിക കാർബൺ വില അനിശ്ചിതകാലത്തേക്ക് മരവിപ്പിക്കാൻ തീരുമാനിച്ചു. പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇപ്പോഴത്തെ നിരക്കായ ടൺ ഒന്നിന് 95 ഡോളറിൽ...

പ്രോട്ടീൻ പൗഡർ ശീലമാക്കാൻ വരട്ടെ!: കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പ്

പ്രോട്ടീൻ പൗഡർ ശീലമാക്കാൻ വരട്ടെ!: കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പ്

ഭാരം കൂട്ടാനും മസിലുകൾ ശക്തിപ്പെടാനും എന്താണ് വഴിയെന്ന യുവതലമുറയുടെ ആശങ്കകൾക്ക് പ്രോട്ടീൻ പൗഡർ എന്ന് ഉത്തരം കണ്ടെത്തുന്ന ട്രെൻഡാണ് ഇപ്പോൾ. വിപണിസാധ്യതകൾ എളുപ്പത്തിൽ ഉത്പന്നങ്ങളുടെ തിരഞ്ഞെടുക്കലിലേക്ക് നയിക്കും....

നോവ സ്കോഷ്യ  ഹൈവേയിലെ വാഹനാപകടം; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

നോവ സ്കോഷ്യ ഹൈവേയിലെ വാഹനാപകടം; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ശനിയാഴ്ച രാത്രി നോവ സ്കോഷ്യ ഹൈവേയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട വാഹനം തെറ്റായ ദിശയിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്ന നി​ഗമനത്തിലാണ് അന്വേഷ...

അമേരിക്കൻ നഴ്‌സുമാർക്ക് ബ്രിട്ടീഷ് കൊളംബിയയിൽ എളുപ്പത്തിൽ രജിസ്‌ട്രേഷൻ

അമേരിക്കൻ നഴ്‌സുമാർക്ക് ബ്രിട്ടീഷ് കൊളംബിയയിൽ എളുപ്പത്തിൽ രജിസ്‌ട്രേഷൻ

അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള നഴ്‌സുമാർക്ക് ബ്രിട്ടീഷ് കൊളംബിയയിൽ (BC) രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതവും വേഗത്തിലുമാക്കി. കൂടുതൽ ആരോഗ്യരംഗത്തെ ജീവനക്കാരെ പ്രവിശ്യയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന...

ടൊറന്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 18 കിലോഗ്രാം നിരോധിത വസ്തുക്കൾ പിടികൂടി

ടൊറന്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 18 കിലോഗ്രാം നിരോധിത വസ്തുക്കൾ പിടികൂടി

യോർക്ക് റീജിയണൽ പോലീസ് നടത്തിയ പ്രധാന മയക്കുമരുന്ന് അന്വേഷണത്തിൽ മൂന്നു ടൊറന്റോ നിവാസികളെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തി. ഈ അന്വേഷണത്തിൽ 18 കിലോഗ്രാം കൊക്കെയ്ൻ, മെത്താംഫെറ്റമൈൻ,...

Page 1472 of 1699 1 1,471 1,472 1,473 1,699