Canada Varthakal

Canada Varthakal

“മുഖ്യമന്ത്രി പദം, പാതി സീറ്റുകൾ”; വിജയ്‌ക്ക് ബിജെപിയുടെ വമ്പൻ ഓഫർ? വെളിപ്പെടുത്തലുമായി ടിവികെ നേതാവ്!

“മുഖ്യമന്ത്രി പദം, പാതി സീറ്റുകൾ”; വിജയ്‌ക്ക് ബിജെപിയുടെ വമ്പൻ ഓഫർ? വെളിപ്പെടുത്തലുമായി ടിവികെ നേതാവ്!

ചെന്നൈ: വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനും (TVK) ബിജെപി വമ്പൻ ഓഫറുകൾ നൽകിയെന്ന വെളിപ്പെടുത്തലുമായി പാർട്ടി നേതാവ് ആധവ് അർജുന രംഗത്ത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ...

കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. നിയന്ത്രണം വിട്ട ഇലക്ട്രിക് സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മലബാർ...

നോർത്ത് ബാറ്റിൽഫോർഡിൽ സ്‌കൂൾ പരിസരത്ത് തോക്കുധാരിയായി യുവാവ്; ഒരാൾ പിടിയിൽ

നോർത്ത് ബാറ്റിൽഫോർഡിൽ സ്‌കൂൾ പരിസരത്ത് തോക്കുധാരിയായി യുവാവ്; ഒരാൾ പിടിയിൽ

ഒട്ടാവ: നോർത്ത് ബാറ്റിൽഫോർഡിൽ സ്കൂൾ പരിസരത്ത് ആയുധധാരിയായ ഒരാളെ കണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രദേശം കടുത്ത ജാഗ്രതയിൽ. നോർത്ത് ബാറ്റിൽഫോർഡ് കോംപ്രിഹെൻസീവ് ഹൈസ്കൂളിന് സമീപമാണ് തോക്കുധാരിയെന്ന് സംശയിക്കുന്ന...

ആൽബർട്ടയിലെ പുതിയ നിയമം പി.ഇ.ഐക്ക് തിരിച്ചടിയാകുമോ? ആരോഗ്യപ്രവർത്തകർ പ്രതിഷേധത്തിൽ

ആൽബർട്ടയിലെ പുതിയ നിയമം പി.ഇ.ഐക്ക് തിരിച്ചടിയാകുമോ? ആരോഗ്യപ്രവർത്തകർ പ്രതിഷേധത്തിൽ

ഷാർലറ്റ്ടൗൺ: ആൽബർട്ട സർക്കാർ നടപ്പിലാക്കുന്ന പുതിയ ആരോഗ്യ നിയമത്തിനെതിരെ (Bill 11) രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുന്നു. അൽബെർട്ടയിലെ നിയമപരിഷ്കാരം മറ്റ് ചെറുകിട പ്രവിശ്യകളിലെ പൊതുജനാരോഗ്യ സംവിധാനത്തെ തകിടം...

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; കാനഡ റെവന്യൂ ഏജൻസി മുൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; കാനഡ റെവന്യൂ ഏജൻസി മുൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വാങ്കൂവർ: കാനഡ റെവന്യൂ ഏജൻസിയിലെ (സിആർഎ) ഉദ്യോഗസ്ഥൻ നികുതിദായകരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ അറസ്റ്റിലായി. ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ യോവാൻ സോള (35) ആണ് വർഷങ്ങൾ...

ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്നും ബിരിയാണി വിതരണവും; 14 പേർ അറസ്റ്റിൽ, നടപടി വിഡിയോ പുറത്തുവന്നതിന് പിന്നാലെ

ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്നും ബിരിയാണി വിതരണവും; 14 പേർ അറസ്റ്റിൽ, നടപടി വിഡിയോ പുറത്തുവന്നതിന് പിന്നാലെ

വാരാണസി: പുണ്യനദിയായ ഗംഗയിൽ ബോട്ടിനുള്ളിൽ ഇഫ്താർ വിരുന്ന് നടത്തുകയും ബിരിയാണി അവശിഷ്ടങ്ങൾ നദിയിലേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ 14 യുവാക്കളെ വാരാണസി പൊലീസ് അറസ്റ്റ് ചെയ്തു. നദിയിൽ...

ഹോക്കി കിറ്റുകൾ നഷ്ടമായി, മടങ്ങാനൊരുങ്ങിയ ടീമിന് കൈത്താങ്ങായി കോൾ ഹാർബർ; പ്രതിസന്ധിയെ തോൽപ്പിച്ച് ഐസ് ഹോക്കിയിൽ കിരീടം ചൂടി കൊച്ചുതാരങ്ങൾ

ഹോക്കി കിറ്റുകൾ നഷ്ടമായി, മടങ്ങാനൊരുങ്ങിയ ടീമിന് കൈത്താങ്ങായി കോൾ ഹാർബർ; പ്രതിസന്ധിയെ തോൽപ്പിച്ച് ഐസ് ഹോക്കിയിൽ കിരീടം ചൂടി കൊച്ചുതാരങ്ങൾ

ഹാളിഫാക്സ്: കാനഡയിലെ വിഖ്യാത ഹോക്കി താരങ്ങളായ സിഡ്നി ക്രോസ്ബിയുടെയും നഥാൻ മക്കിന്നന്റെയും വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച മൈതാനമാണ് നോവ സ്കോഷ്യയയിലെ കോൾ ഹാർബർ. അവിടെ ഇത്തവണ നടന്ന...

ഇസ്രയേൽ വ്യോമാക്രമണം: ഇറാൻ ദേശീയ സുരക്ഷാമേധാവി കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ഐആർജിസി

ഇസ്രയേൽ വ്യോമാക്രമണം: ഇറാൻ ദേശീയ സുരക്ഷാമേധാവി കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ഐആർജിസി

ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ ഇറാന്റെ പ്രതിരോധ നിരയെ തകർത്ത് ഇസ്രയേലിന്റെ നിർണായക നീക്കം. ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരീജാനി (67) ഇസ്രയേൽ നടത്തിയ...

A Calgary man is facing charges in connection with a trafficking investigation that RCMP

4.5 ലക്ഷം ഡോളറിന്റെ മയക്കുമരുന്ന് പിടികൂടി; കാൽഗറി സ്വദേശി അറസ്റ്റിൽ

കോക്രെയ്ൻ: സ്റ്റോണി നകോഡ ഫസ്റ്റ് നേഷൻ പ്രദേശം കേന്ദ്രീകരിച്ചു നടന്ന മയക്കുമരുന്ന് കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് കാൽഗറി സ്വദേശിയായ 42-കാരനെ ആർ.സി.എം.പി (RCMP) അറസ്റ്റ് ചെയ്തു. പ്രതിയുടെ...

trump

‘സഹായം വേണമെന്നില്ല, അമേരിക്ക ഒറ്റയ്ക്ക് മതി’: നാറ്റോയുമായി ഉടക്കി ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ സഹകരിക്കാൻ മടി കാണിക്കുന്ന നാറ്റോ സഖ്യകക്ഷികൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ രാജ്യങ്ങളെ സംരക്ഷിക്കാൻ അമേരിക്ക പ്രതിവർഷം ശതകോടിക്കണക്കിന് ഡോളർ...

Page 137 of 1344 1 136 137 138 1,344