കാനഡയിൽ സ്വന്തമായി ഒരു വീട് സ്വപ്നം കാണുകയാണോ? പറ്റിയ ആ 15 നഗരങ്ങൾ ഇവയാണ്
ടൊറന്റോ: കാനഡയിൽ ജീവിതച്ചെലവും വീട്ടുവാടകയും കുതിച്ചുയരുന്ന സാഹചര്യത്തിൽ, സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ വീട് വാങ്ങാൻ സാധിക്കുന്ന 15 മുൻനിര നഗരങ്ങളുടെ പട്ടിക പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ...















