കാനഡ സ്വപ്‌നം കാണുന്ന അവിവാഹിതർക്കായി കെണിയൊരുക്കും; വിശ്വാസിപ്പിക്കാൻ വിവാഹ നിശ്ചയം; തട്ടിയത് കോടികൾ
കാനഡയിലേയ്ക്ക് കൊണ്ടുപോകാമെന്ന വ്യാജേന വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ സംഘം പിടിയിൽ. പഞ്ചാബ് ഖന്ന സ്വദേശിനി സുഖ്‌ദർശൻ കൗർ, മകൻ മൻപ്രീത് സിങ്, കൂട്ടാളി അശോക്...















