Canada Varthakal

Canada Varthakal

വടക്കൻ ഒന്റാരിയോയിൽ സിവിക് ലോംഗ് വീക്കെൻഡ്: യാത്രക്കാരുടെ തിരക്കിൽ വീർപ്പുമുട്ടി ഹൈവേകൾ

വടക്കൻ ഒന്റാരിയോയിൽ സിവിക് ലോംഗ് വീക്കെൻഡ്: യാത്രക്കാരുടെ തിരക്കിൽ വീർപ്പുമുട്ടി ഹൈവേകൾ

വടക്കൻ ഒന്റാരിയോയിൽ സിവിക് ലോംഗ് വീക്കെൻഡ് ആരംഭിച്ചതോടെ ഹൈവേകളിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചു. ക്യാമ്പുകളിലേക്കും കോട്ടേജുകളിലേക്കും പോകുന്ന ആളുകളാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. യാത്രക്കാർക്കിടയിൽ സുഡ്ബറിയിലെ പ്രശസ്തമായ...

snow

ഖനിത്തൊഴിലാളികൾക്ക് ഭീഷണിയായി ആഴ്സനിക്: ഗ്ലെൻകോർ കമ്പനിക്കെതിരെ കേസ്

ക്യുബെക്കിലെ റൂയിൻ-നോറാൻഡയിലുള്ള ഗ്ലെൻകോർ ഹോൺ സ്മെൽട്ടർ കമ്പനിക്കെതിരെ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് നടപടി. 2023 മാർച്ചിൽ സ്കൂൾമുറ്റത്തും പരിസരപ്രദേശങ്ങളിലും കറുത്ത പൊടി വ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. പരിസ്ഥിതി...

road

നിക്ഷേപം ഇരട്ടിയായി; കാൽഗറിയിൽ റോഡ് നിർമാണത്തിൽ വൻ കുതിപ്പ്

കാൽഗറി നഗരത്തിൽ ഈ വർഷം റോഡ് നിർമാണ പ്രവർത്തനങ്ങൾ സജീവമായി മുന്നേറുകയാണ്. റോഡുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി നഗരം തങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കിയതാണ് നിർമാണ പ്രവർത്തനങ്ങൾ വർധിക്കാൻ പ്രധാന...

cloth

ഒട്ടാവയിൽ പ്രൈഡ് മാസത്തിന് തിരിതെളിഞ്ഞു; ആഘോഷങ്ങളുമായ്‌ 2SLGBTQ+ സമൂഹം

ഒട്ടാവയിൽ ഓഗസ്റ്റ് മാസം പ്രൈഡ് മാസമായി ആഘോഷിക്കുന്നു. 2SLGBTQ+ വിഭാഗങ്ങളുടെ സംസ്കാരവും അനുഭവങ്ങളും ആഘോഷിക്കുന്നതിനായി നിരവധി പരിപാടികളാണ് ഈ മാസം ഉടനീളം നഗരത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. കമ്മ്യൂണിറ്റി ഗ്രൂപ്പുകളും...

housing units

പുതിയ വീട്, പുതിയ പ്രതീക്ഷ: മോൺക്ടണിൽ ഭവനരഹിതർക്കായി 16 യൂണിറ്റുകൾ

ഭവനരഹിതരുടെ എണ്ണം വർധിക്കുന്ന ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യയിൽ, മോൺക്ടൺ നഗരത്തിൽ 16 പുതിയ പൊതു പാർപ്പിട യൂണിറ്റുകൾ കൂടി തുറക്കുന്നു. പ്രവിശ്യാ സർക്കാരിന്റെ ഭവന നിർമ്മാണ കോർപ്പറേഷന്റെ...

uber

ഇനി അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവർമാരുമായി നേരിട്ട് ബന്ധപ്പെടാം; സുരക്ഷാ നയങ്ങൾ മാറ്റിയെഴുതി ഊബർ കാനഡ!

വാഹനത്തിൽ കുട്ടിയെ മറന്ന് വെച്ച സംഭവത്തിൽ പോലീസിനെ സഹായിക്കാൻ തയ്യാറാകാതിരുന്നതിന് പിന്നാലെ സുരക്ഷാ നയങ്ങൾ പരിഷ്കരിച്ച് ഊബർ കാനഡ. അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവർമാരുമായി ആശയവിനിമയം നടത്താൻ കസ്റ്റമർ...

Ont., mayor

അമേരിക്കയുടെ താരിഫ് ഭീഷണിക്ക് വഴങ്ങരുത്; ഒന്റാരിയോ മേയർ ഡ്രൂ ഡിൽക്കൻസ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് ഒന്റാരിയോ മേയർ ഡ്രൂ ഡിൽക്കൻസ് ആവശ്യപ്പെട്ടു. കാനഡ അമേരിക്കയുടെ ഒരു...

baby

അഞ്ചാംപനി ഭീതിയിൽ നോവ സ്കോഷ്യ; രോ​ഗം ബാധിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നോവ സ്കോഷ്യയിൽ അഞ്ചാംപനി പടരുന്നു. നോർത്തേൺ മേഖലയിൽ നിന്നുള്ള ഒരു കുട്ടിക്ക് രോ​ഗബാധ സ്ഥിരീകരിച്ചു. കുട്ടി ഇപ്പോൾIWK ഹെൽത്ത് സെന്ററിൽ ചികിത്സയിലാണ്. ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട...

wildfire smoke

വിനയായി കാനഡയിലെ കാട്ടുതീ പുക; യു.എസ്. നഗരങ്ങളിൽ മലിനീകരണത്തോത് കൂടി, ജാ​ഗ്രത നിർദേശം

കാനഡയിലെ കാട്ടുതീ മൂലമുള്ള പുകപടലങ്ങൾ കാരണം യു.എസ്. നഗരങ്ങളായ ഷിക്കാഗോയും മിനിയാപൊളിസും ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിൽ ഉൾപ്പെട്ടു. മിഡ്‌വെസ്റ്റ് യു.എസ്. മേഖലയിൽ വായു ഗുണനിലവാര മുന്നറിയിപ്പുകൾക്കും...

Kalabhavan Navas

നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ

പ്രശസ്ത നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു...

Page 1233 of 1733 1 1,232 1,233 1,234 1,733