Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വിനയായി കാനഡയിലെ കാട്ടുതീ പുക; യു.എസ്. നഗരങ്ങളിൽ മലിനീകരണത്തോത് കൂടി, ജാ​ഗ്രത നിർദേശം

Canada Varthakal by Canada Varthakal
August 1, 2025
in Canada
Reading Time: 1 min read
wildfire smoke

കാനഡയിലെ കാട്ടുതീ മൂലമുള്ള പുകപടലങ്ങൾ കാരണം യു.എസ്. നഗരങ്ങളായ ഷിക്കാഗോയും മിനിയാപൊളിസും ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിൽ ഉൾപ്പെട്ടു. മിഡ്‌വെസ്റ്റ് യു.എസ്. മേഖലയിൽ വായു ഗുണനിലവാര മുന്നറിയിപ്പുകൾക്കും ഇത് കാരണമായിട്ടുണ്ട്.

സസ്‌കാച്ചെവൻ, മാനിറ്റോബ, കിഴക്കൻ ആൽബെർട്ട എന്നിവിടങ്ങളിൽ നിന്നാണ് പുക ഉണ്ടായതെന്ന് യു.എസ്. ദേശീയ കാലാവസ്ഥാ സർവീസിലെ നിരീക്ഷകൻ എഡ് ഷിമോൺ പറഞ്ഞു. കിഴക്കൻ നോർത്ത് ഡക്കോട്ട, മിനസോട്ട, വിസ്കോൺസിൻ, ഇല്ലിനോയിസ്, അയോവ എന്നിവിടങ്ങളിൽ കാനഡയിലെ കാട്ടുതീ കാരണം ഭാഗികമായി മേഘാവൃതമായ അവസ്ഥയായിരുന്നു.

ADVERTISEMENT

IQAir എന്ന സ്വിസ് തത്സമയ വായു ഗുണനിലവാര നിരീക്ഷണ പ്ലാറ്റ്ഫോം വെള്ളിയാഴ്ച പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 10 നഗരങ്ങളുടെ പട്ടികയിൽ വടക്കേ അമേരിക്കയിൽ നിന്ന് ഷിക്കാഗോയും മിനിയാപൊളിസും മാത്രമാണ് ഇടം നേടിയത്. രാവിലെ 9:30 വരെ മിനിയാപൊളിസ് രണ്ടാം സ്ഥാനത്തും ഷിക്കാഗോ മൂന്നാം സ്ഥാനത്തുമായിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയാണ് പട്ടികയിൽ ഒന്നാമത്.

വ്യാഴാഴ്ച യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, വ്യാഴാഴ്ച ഉച്ചയോടെ ഏതാനും മണിക്കൂറുകൾ ഷിക്കാഗോ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായിരുന്നു. മിനിയാപൊളിസ് മൂന്നാം സ്ഥാനത്തും ഡെട്രോയിറ്റ് തൊട്ടുപിന്നിലുമായിരുന്നു. കാനഡയിലെ കാട്ടുതീയിൽ നിന്നാണ് പുക ഉണ്ടായതെന്ന് യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വായു ഗുണനിലവാരം “അപകടകരമായ” നിലയിലായിരുന്നതിനാൽ ചിലർക്ക് അടിയന്തിരമായി ചികിത്സ തേടേണ്ടി വന്നേക്കാമെന്നും മരണം വരെ സംഭവിക്കാമെന്നും റെസ്പിറേറ്ററി ഹെൽത്ത് അസോസിയേഷൻ ഡയറക്ടർ ബ്രയാൻ ഉർബാഷെവ്സ്കി ഷിക്കാഗോ പറഞ്ഞു.

These two U.S. cities are among the most polluted in the world because of Canadian wildfire smoke

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

al nino
Canada

Super El Nino; കാനഡയിൽ ‘സൂപ്പർ എൽ നിനോ’ എത്തുന്നു; കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത

by Canada Varthakal
August 15, 2026
CANADA EVERGREEN IDEOLS
Canada

Canada Roadside Attractions; ദിനോസർ മുതൽ ഭീമൻ ലോബ്സ്റ്റർ വരെ; കാനഡയുടെ റോഡ്സൈഡ് കഥ മാറുന്നു!

by Canada Varthakal
August 15, 2026
CANADA CITIZEN
Canada

CanadianCitizenshipCertificate;‘കാനഡക്കാരനാണെന്ന്’ തെളിയിക്കാനും ഇനി നീണ്ട കാത്തിരിപ്പ്; സർട്ടിഫിക്കറ്റിന് 25 മാസം!

by Canada Varthakal
August 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.