39000 അടി ഉയരത്തിൽ ഇന്ധനമില്ലാതെ വിമാന എഞ്ചിൻ ഓഫായി; തെന്നിനീങ്ങിയത് 120 കിലോമീറ്റർ; അസോറസ് അദ്ഭുത ലാൻഡിംഗിന് 24 വയസ്
പോർച്ചുഗലിലെ അസോറസ് ദ്വീപുകളിൽ നടന്ന "അദ്ഭുത ലാൻഡിംഗിന്" 24 വർഷം തികയുന്നു. 2001 ഓഗസ്റ്റ് 24-ന് എയർ ട്രാൻസാറ്റ് ഫ്ലൈറ്റ് 236, 39,000 അടി ഉയരത്തിൽ വെച്ച്...















