ന്യൂഫൗണ്ട്‌ലാൻഡ് പ്രീമിയർ അപ്രതീക്ഷിതമായി രാജിവെച്ചു!
ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ആൻഡ്രൂ ഫ്യൂറി അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. മറ്റൊരു പൂർണ കാലാവധിക്ക് പ്രതിജ്ഞാബദ്ധമാകാൻ കഴിയില്ലെന്ന് വ്യക്തമാക്കി. 2020 ഓഗസ്റ്റിൽ ലിബറൽ നേതൃത്വം ഏറ്റെടുത്തതിനുശേഷമാണ്...









