9,800 കിലോ ഭക്ഷണ സഹായവുമായി കാനഡയുടെ ഹെർക്കുലീസ് വിമാനം ഗാസയിൽ
ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിൽ ആദ്യമായി മാനുഷിക സഹായമെത്തിച്ച് കനേഡിയൻ സായുധ സേന. സിസി-130ജെ ഹെർക്കുലീസ് വിമാനത്തിൽ ജോർദാനിലെ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന സേന 9,800 കിലോഗ്രാം...















