‘സഹനടിയായതിന്റെ മാനദണ്ഡം വ്യക്തമാക്കണം, തരുന്നത് വാങ്ങിക്കൊണ്ട് പോകാൻ പെൻഷൻ കാശല്ല’; ആഞ്ഞടിച്ച് ഉർവശി
ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിനെതിരെ വിമർശനവുമായി നടി ഉർവശി. വിജയരാഘവനെ സഹനടനായും തന്നെ സഹനടിയായും തെരഞ്ഞെടുത്തതിൻറെ മാനദണ്ഡമെന്തെന്ന് ജൂറി വ്യക്തമാക്കണം. നമ്മുടെ ഭാഷക്ക് അർഹിച്ചത് എന്തുകൊണ്ട് കിട്ടിയില്ലെന്നും...















