നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണം; പ്രോസിക്യൂഷന് കത്ത് നൽകി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ
യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി വീണ്ടും രംഗത്തെത്തി....















