ലണ്ടനിൽ കടയിലേക്ക് കാർ ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
ലണ്ടനിലെ മോന ഫാംസ് എന്ന ഫാം-ഫ്രഷ് ഗ്രോസറി സ്റ്റോറിലേക്ക് ഒരു കാർ ഇടിച്ചുകയറുന്നതിൻ്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് കടയുടെ ഉടമകൾ. തലനാരിഴയ്ക്കാണ് കാർ ഇടിച്ചുകയറിയപ്പോൾ സമീപത്തുണ്ടായിരുന്ന ഉപഭോക്താക്കൾ...















