Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാണാതായിട്ട് 37 വർഷം; ഒടുവിൽ മൃതദേഹം നദിയിൽ; ക്യുബെക്കിൽ നടന്നത് അതിവിദ​ഗ്ധ തിരച്ചിൽ

Canada Varthakal by Canada Varthakal
July 29, 2025
in Canada, Quebec
Reading Time: 1 min read
Quebec river

37 വർഷം മുൻപ് കാണാതായ ലവാൽ സ്വദേശി റോബർട്ട് സെന്റ്-ലൂയിസിന്റെ മൃതദേഹാവശിഷ്ടങ്ങൾ മില്ലെ-ഇലെസ് നദിയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞയാഴ്ച ഡ്യൂക്സ്-മോണ്ടാഗ്നസിലെ നദിയിൽ നിന്ന് പുറത്തെടുത്ത വാഹനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ക്യുബെക് കൊറോണർ ഓഫീസ് സ്ഥിരീകരിച്ചു.

സെന്റ്-ലൂയിസിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്നാണ് മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞതെന്ന് ലവാൽ പോലീസ് (SPL) അറിയിച്ചു. ‘എക്സ്പ്ലോറിംഗ് വിത്ത് എ മിഷൻ’ എന്ന ഓസ്ട്രേലിയൻ, അമേരിക്കൻ ഡൈവർമാരുടെ സംഘമാണ് വാഹനം കണ്ടെത്തിയത്.

ADVERTISEMENT

അദ്ദേഹത്തിന്റെ കുടുംബം വർഷങ്ങളായി ഈ കേസ് നിരന്തരം പിന്തുടരുകയായിരുന്നു. ഇത്രയധികം വർഷമായിട്ടും കുടുംബം അന്വേഷകരുമായി കാര്യങ്ങൾ തിരക്കിയിരുന്നു. അദ്ദേഹത്തിന്റെ മകളാണ് ‘എക്സ്പ്ലോറിംഗ് വിത്ത് എ മിഷൻ’ ടീമിനെ സമീപിച്ചത്. സെന്റ്-ലൂയിസിന്റെ മകൾ തന്റെ പിതാവിന്റെ ജീപ്പ് ഷെറോക്കി ചീഫിന്റെ വിവരണം നൽകിയിരുന്നെന്നും അതുവഴിയാണ് തങ്ങൾക്ക് വാഹനം തിരിച്ചറിയാൻ കഴിഞ്ഞതെന്നും അധികൃതർ വ്യക്തമാക്കി. സോണാറും കാന്തങ്ങളും ഉപയോഗിച്ചാണ് ഡൈവർമാർ ജീപ്പിനെ അതിന്റെ റിമ്മിൽ പിടിച്ച് പുറത്തെടുത്തത്.

Remains found in Quebec river identified as Laval man missing since 1988

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada Revenue Agency
Canada

നികുതി അടയ്ക്കാൻ മറന്നോ? പേടിക്കേണ്ട! പിഴ ഒഴിവാക്കാൻ അവസരം: കാനഡ റവന്യൂ ഏജൻസിയുടെ പുതിയ നിയമങ്ങൾ ഇങ്ങനെ

by Canada Varthakal
June 18, 2026
Environmentalists take legal action against the Canadian government for subverting climate policies
Canada

കാലാവസ്ഥാ നയങ്ങൾ അട്ടിമറിച്ചു; കാനഡ സർക്കാരിനെതിരെ നിയമനടപടിയുമായി പരിസ്ഥിതി പ്രവർത്തകർ

by Canada Varthakal
June 18, 2026
Canada suspends citizenship certificates issued under 'Lost Canadians' law; thousands in limbo
Canada

‘ലോസ്റ്റ് കനേഡിയൻസ്’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ; ആയിരങ്ങൾ അനിശ്ചിതത്വത്തിൽ

by Canada Varthakal
June 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.