പിയേർസൺ വിമാനത്താവളത്തിൽ റൺവേകൾ താത്കാലികമായി അടച്ചു ; യാത്രക്കാർക്ക് കാലതാമസം നേരിട്ടേക്കാം
ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ ഇന്ന് രാവിലെ ഒരു സ്വകാര്യ വിമാനത്തിന് ലാൻഡിംഗ് സമയത്ത് സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്ന് രണ്ട് റൺവേകൾ താൽകാലികമായി അടച്ചു. വിമാനത്തിന് ലാൻഡിംഗ് ഗിയറിൽ...















