ചികിത്സാ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; അതിവേഗ മെഡിക്കൽ സേവനങ്ങളുമായി ‘മൈ ഹെൽത്ത് കെയർ’ ആപ്പ്
ആധുനിക ആരോഗ്യപരിപാലനത്തിന് വഴിതുറന്ന് 'മൈ ഹെൽത്ത് കെയർ' ആപ്പ്. ഒന്റാരിയോയിലെ നാല് പ്രമുഖ ആശുപത്രികൾ സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്.റോയൽ വിക്ടോറിയ റീജിയണൽ ഹെൽത്ത് സെന്റർ, കോളിംഗ്വുഡ്...















