പാലസ്തീൻ രാഷ്ട്രപദവിക്കുള്ള കാനഡയുടെ പിന്തുണ വ്യാപാര കരാറിന് തടസ്സമുണ്ടാക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
കാനഡ പാലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുന്നതിനോടുള്ള പ്രതികരണമെന്നോണം, ഇത് യു.എസുമായിട്ടുള്ള വ്യാപാര കരാറിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യൽ മീഡിയ...















