Canada Varthakal

Canada Varthakal

family taking selfee

കാനഡ സൂപ്പർ വിസ നിയമം മാറി: കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ഇനി കൂടുതൽ വരുമാനം വേണം

കാനഡയിൽ മാതാപിതാക്കളെയും ​ഗ്രാന്റ് പാരന്റ്സിനെയും സൂപ്പർ വിസയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന പൗരന്മാരും സ്ഥിരതാമസക്കാരും ഇനി മുതൽ ഉയർന്ന വരുമാന മാനദണ്ഡങ്ങൾ പാലിക്കണം. ജൂലൈ 29 മുതൽ പ്രാബല്യത്തിൽ...

buses

“ഇതൊന്ന് നിർത്താൻ ഞങ്ങൾ അപേക്ഷിക്കുന്നു”; ടിടിസി ബസ് ഹോണുകളുടെ ശബ്ദം സഹിക്കാനാവാതെ ടൊറന്റോ നിവാസികൾ

ടിടിസി ബസ്സുകളിൽ നിന്നുള്ള ഉച്ചത്തിലുള്ള ഹോൺ ശബ്ദം കാരണം ടൊറന്റോയിലെ കിപ്ലിങ് സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലെ താമസക്കാർ ദുരിതത്തിലാണ്. ഹോൺ ശബ്ദം നിർത്തണമെന്ന് ആവശ്യപ്പെട്ട് പലതവണ പരാതിപ്പെട്ടിട്ടും...

lady with canada flag

ശ്രദ്ധിക്കാതെ പോകരുത്!: കാനഡയിലെ താത്കാലിക വർക്ക് പെർമിറ്റ് നിയമങ്ങളിൽ 6 പ്രധാന മാറ്റങ്ങൾ ഉടൻ!

കാനഡയിലെ താത്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൽ (TFWP) ആറ് പുതിയ മാറ്റങ്ങൾ വരുന്നു. വേതനം കുറയ്ക്കുക, ഭവന മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തുക, കാർഷിക, മത്സ്യ സംസ്കരണ മേഖലകൾക്കായി...

handcuff and canada flag

പൊതുസുരക്ഷയിൽ ആശങ്ക: കാനഡയിൽ വിദേശികളായ 599 കുറ്റവാളികളെ കണ്ടെത്താനായില്ല

കാനഡയെ ആശങ്കയിലാഴ്ത്തിക്കൊണ്ട്, നാടുകടത്തൽ നേരിടുന്ന ക്രിമിനൽ റെക്കോർഡുകളുള്ള 599 വിദേശ പൗരന്മാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (CBSA) കണ്ടെത്താനായില്ല. ഇവരിൽ 431 പേരും ലൈംഗികാതിക്രമം പോലുള്ള...

Justin Trudeau and katy Perry

കാറ്റി പെറിയും ജസ്റ്റിൻ ട്രൂഡോയും പ്രണയത്തിൽ? ചൂട് പിടിച്ച് ഡിന്നർ ഡേറ്റും സം​ഗീതപരിപാടിയിലെ സാന്നിധ്യവും

അമേരിക്കൻ പോപ്പ് താരം കാറ്റി പെറിയും കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും തമ്മിൽ ഡേറ്റിങ്ങിലെന്ന അഭ്യൂഹത്തിനിടെ കാറ്റിയുടെ സം​ഗീത പരിപാടിയിലും ട്രൂഡോ എത്തി. ബുധനാഴ്ച രാത്രി...

road

ബൈക്കുകൾക്ക് മാത്രമുള്ള പാതകളിൽ ഇനി ആൽബർട്ടയും! ഒന്റാറിയോയെ മാതൃകയാക്കി പുതിയ പദ്ധതി

നഗരങ്ങളിലെ ബൈക്ക് പാതകളുടെ കാര്യത്തിൽ ഒന്റാറിയോയുടെ പാത പിന്തുടരാൻ ഒരുങ്ങി ആൽബർട്ട. ബൈക്ക് പാതകൾ നീക്കം ചെയ്യാനുള്ള ഒന്റാറിയോ സർക്കാരിന്റെ നീക്കങ്ങളെ കൗതുകത്തോടെ വീക്ഷിക്കുകയാണെന്നും, സമാനമായ നിയമനിർമ്മാണം...

ontario police

ഡെൻബിഗിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവർമാർക്ക് ദാരുണാന്ത്യം

ഡെൻബിഗ് (ഒന്റാറിയോ): ഒന്റാറിയോയിലെ ഡെൻബിഗിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഡ്രൈവർമാർ മരിച്ചു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ ഹൈവേ 28-ൽ ട്രൗട്ട് ലേക്ക്...

vehicle

നയാഗ്രാ ഫാൾസിൽ പോലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

നയാഗ്രാ ഫാൾസിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ വെടിയേറ്റ് മരിച്ചു. സംഭവത്തിൽ ഒന്റാറിയോയുടെ പ്രത്യേക അന്വേഷണ യൂണിറ്റ് (SIU) അന്വേഷണം ആരംഭിച്ചു. പരസ്പരമുള്ള ഏറ്റുമുട്ടലിൽ പോലീസിൽ നിന്നും വെടിയേറ്റ...

searching

പ്രിയപ്പെട്ടതെല്ലാം ചാരത്തിൽ നിന്ന് വീണ്ടെടുക്കും; സാസ്കച്ചെവാനിൽ സഹായഹസ്തവുമായി ’സമരിറ്റൻസ് പേഴ്സ്’

കാട്ടുതീയിൽ എല്ലാം നഷ്ടപ്പെട്ട സാസ്കച്ചെവാൻ നിവാസികൾക്ക് സഹായഹസ്തവുമായി സന്നദ്ധ സംഘടന രംഗത്ത്. ‘സമരിറ്റൻസ് പേഴ്സ്’ (Samaritan's Purse) എന്ന സംഘടനയാണ് തീപിടിത്തത്തിൽ നശിച്ചുപോയ വീടുകളിൽനിന്ന് നഷ്ടപ്പെട്ട വിലപിടിപ്പുള്ള...

Gautam Santhosh

“അവന് പറക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു, അവധി ദിവസവും ജോലിക്കെത്തി”: നോവായി ബി.സിയിൽ മരിച്ച മലയാളി യുവാവ്

കാനഡയിൽ വിമാനാപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശിയായ മലയാളി പൈലറ്റ് ഗൗതം സന്തോഷിന് അപകടം നടന്ന ദിവസം ഡ്യൂട്ടിയുണ്ടായിരുന്നില്ല. സാധാരണ ശനിയാഴ്ചകളിൽ അവധിയെടുക്കാറുള്ള ഗൗതം, തലേദിവസം 12 മണിക്കൂറോളം...

Page 1237 of 1733 1 1,236 1,237 1,238 1,733