Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

കാറ്റി പെറിയും ജസ്റ്റിൻ ട്രൂഡോയും പ്രണയത്തിൽ? ചൂട് പിടിച്ച് ഡിന്നർ ഡേറ്റും സം​ഗീതപരിപാടിയിലെ സാന്നിധ്യവും

Canada Varthakal by Canada Varthakal
July 31, 2025
in Entertainment
Reading Time: 1 min read
Justin Trudeau and katy Perry

അമേരിക്കൻ പോപ്പ് താരം കാറ്റി പെറിയും കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും തമ്മിൽ ഡേറ്റിങ്ങിലെന്ന അഭ്യൂഹത്തിനിടെ കാറ്റിയുടെ സം​ഗീത പരിപാടിയിലും ട്രൂഡോ എത്തി. ബുധനാഴ്ച രാത്രി മൺട്രിയോളിലെ ബെൽ സെന്ററിൽ നടന്ന പരിപാടിയിലും ട്രൂഡോ എത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിക്കുകയാണ് ആരാധകരും സോഷ്യൽ മീഡയയും. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് റസ്റ്റേറന്റിൽനിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ഡേറ്റിങ് ചർച്ചകൾ ചൂടുപിടിച്ചത്.

തിങ്കളാഴ്ച രാത്രി മോൺട്രിയലിലുള്ള ‘ലെ വ്യോലോ’ റെസ്‌റ്റോറന്റിലാണ് അത്താഴത്തിനായി ഇരുവരും ഒരുമിച്ചെത്തിയത്. വൻ സുരക്ഷാ സന്നാഹവും ഒപ്പമുണ്ടായിരുന്നു. സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിച്ച ശേഷം ഷെഫിനെ അഭിനന്ദിക്കാൻ ഇരുവരും അടുക്കളയിലേക്ക് പോയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോക്ക്‌ടെയിലും സമുദ്ര വിഭവങ്ങളും കഴിച്ച് വൈകുന്നേരം ആസ്വദിക്കുന്ന ട്രൂഡോയുടെയും പെറിയുടേയും ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമമായ എക്‌സിൽ വൈറലാണ്. പൂർണമായും സംഭാഷണത്തിൽ മുഴുകിയിരിക്കുന്ന കാറ്റി പെറി ഇടയ്ക്ക് ട്രൂഡോയുടെ നേരെ ചായുന്നതും വീഡിയോയിൽ കാണാം.

ADVERTISEMENT

ഔദ്യോഗിക ചുമതലകളിൽ നിന്ന് രാജിവെച്ച ശേഷം ട്രൂഡോ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കുറഞ്ഞിരുന്നു. അതിനിടെ കാറ്റി പെറിയുമായി കൂടിക്കാഴ്ച്ച നടത്തിയതാണ് ആളുകളിൽ ‘ഡേറ്റിങ്’ സംശയം ഉയർത്താൻ കാരണം. സംഗീത പര്യടനത്തിന്റെ ഭാഗമായാണ് കാറ്റി പെറി കാനഡയിൽ എത്തിയിരിക്കുന്നത്. ഒട്ടാവ, മോൺട്രിയാൽ, ക്യുബെക് സിറ്റി, ടൊറൻഡോ എന്നിവിടങ്ങളിൽ പെറിയുടെ പരിപാടികൾ നടക്കും

നടൻ ഒർലാൻഡോ ബ്ലൂമായുള്ള ബന്ധം അടുത്തിടെയാണ് കാറ്റി പെറി പിരിഞ്ഞത്. ഇരുവർക്കും നാലു വയസ്സുള്ള ഒരു മകളുണ്ട്. ജസ്റ്റിൻ ട്രൂഡോയും നിലവിൽ ഭാര്യയുമായി പിരിഞ്ഞ് ജീവിക്കുകയാണ്. 2023 ആഗസ്റ്റിലാണ് മുൻ ടിവി അവതാരകയും സാമൂഹികപ്രവർത്തകയുമായ സോഫിയുമൊത്തുള്ള പതിനെട്ട് വർഷത്തെ വിവാഹബന്ധം ട്രൂഡോ അവസാനിപ്പിച്ചത്. ഈ ബന്ധത്തിൽ ഇവർക്ക്‌ മൂന്ന് കുട്ടികളുണ്ട്.

Justin Trudeau Cheers For Rumoured Girlfriend Katy Perry At Montreal Concert

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Surya-Mamitha film 'Viswanath and Sons' to hit theaters on August 14; second song sung by Surya released.
Entertainment

സൂര്യ- മമിത ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലേക്ക്; സൂര്യ ആലപിച്ച രണ്ടാം ഗാനം പുറത്തിറങ്ങി

by Canada Varthakal
July 25, 2026
‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ
Entertainment

‘ദി ഒഡീസി’യുടെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കാനഡക്കാരി; മാറ്റ് ഡാമണിന്റെ പ്രശംസ വൈറൽ

by Canada Varthakal
July 23, 2026
മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്
Entertainment

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.