മനുഷ്യത്വം മരവിച്ചു!; എഡ്മന്റണിൽ സൈക്കിൾ യാത്രികനെ കാറിടിച്ച് തെറിപ്പിച്ചു, ചിരിച്ചുല്ലസിച്ച് യാത്രക്കാർ; വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു
എഡ്മന്റൺ നഗരത്തിൽ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു സംഭവമാണ് ഇന്ന് അരങ്ങേറിയത്. സൈക്കിൾ യാത്രികനെ മനപ്പൂർവം വാഹനം ഇടിച്ച് തെറിപ്പിച്ച ശേഷം, ആ അപകടം ചിരിച്ചുകൊണ്ട് വീഡിയോയിൽ...















