13-കാരന്റെ ജീവനെടുത്ത കാർ, റിപ്പയർ ഷോപ്പിൽ: ഒളിവിൽ കഴിയുന്ന പ്രതിക്കായി വലവിരിച്ച് പോലീസ്
കാനഡയിലെ എഡ്മണ്ടനിൽ കഴിഞ്ഞ വർഷം സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന 13-കാരനെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി. എന്നാൽ, കാറോടിച്ചിരുന്നയാളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എഡ്മണ്ടൻ പോലീസ്...















