ന്യൂഫൗണ്ട്ലാൻഡിൽ കാട്ടുതീ രൂക്ഷം; നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു, സഹായത്തിന് കനേഡിയൻ സൈന്യം
ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിൽ നിയന്ത്രണാതീതമായി പടരുന്ന കാട്ടുതീയെ നേരിടാൻ കനേഡിയൻ സൈന്യവും കോസ്റ്റ് ഗാർഡും ഉൾപ്പെടെയുള്ള ഫെഡറൽ സർക്കാർ സഹായം എത്തുന്നുണ്ട്. തീവ്രമായ കാട്ടുതീയെ തുടർന്ന്...















