രോഗിയുടെ അനുമതിയില്ലാതെ ചികിത്സ; അക്യുപങ്ചറിസ്റ്റിനെതിരെ നടപടി
രോഗിയുടെ സമ്മതമില്ലാതെ ശരീരഭാഗങ്ങൾ ചികിത്സിച്ചെന്ന പരാതിയിൽ കനേഡിയൻ നഗരമായ അബ്ബോട്ട്സ്ഫോർഡിലെ അക്യുപങ്ചറിസ്റ്റിനെതിരെ നടപടി. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ ഇദ്ദേഹത്തിന് താത്കാലികമായി ചികിത്സയിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ...















