ആൽബെർട്ടയിൽ വാടക കുറഞ്ഞിട്ടും വിദ്യാർത്ഥികൾക്ക് ആശ്വാസമില്ല; ജീവിതച്ചെലവ് താങ്ങാനാകാതെ വലയുന്നു
ആൽബെർട്ട പ്രവിശ്യയിൽ വാടക നിരക്കുകൾ കുറഞ്ഞെങ്കിലും വിദ്യാർത്ഥികൾക്ക് ഇത് ആശ്വാസം നൽകുന്നില്ല. വിദ്യാഭ്യാസ ചെലവുകൾക്ക് പുറമെ ഉയർന്ന വാടക താങ്ങാനാവാതെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്. കാനഡയിൽ വാടകക്കാർക്ക് ഏറ്റവും...















