Canada Varthakal

Canada Varthakal

bulding

ആരാധനാലയങ്ങൾക്കും, സ്കൂളുകൾക്കും ഇനി കൂടുതൽ സുരക്ഷ ;പുതിയ നിയമവുമായി കാർണി സർക്കാർ

കാനഡയിലെ മതപരവും സാംസ്കാരികവുമായ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി മാർക്ക് കാർണി സർക്കാർ. ആരാധനാലയങ്ങൾ, സാംസ്കാരിക-സാമൂഹിക കേന്ദ്രങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ആളുകളെ...

UK police seek info after British Sikh woman allegedly raped in "racially aggravated attack.

“നീ ഈ രാജ്യത്തിന്റേതല്ല, പുറത്തുപോവൂ”, പിന്നാലെ ലൈംഗികാതിക്രമവും; ബ്രിട്ടനിൽ യുവതിക്ക് നേരെയുണ്ടായത് ഞെട്ടിക്കുന്ന സംഭവം

ലണ്ടൻ; യുകെയിലെ ബെർമിങ്ങാമിന് സമീപമുള്ള ഓൾഡ്ബറിയിൽ ഇരുപതുകാരിയായ സിഖ് യുവതിയെ രണ്ടംഗ സംഘം വംശീയ അധിക്ഷേപവും ലൈംഗികാതിക്രമവും നടന്നത്തിയതായി റിപ്പോർട്ട്. സംഭവം വംശീയ കുറ്റമായി പരിഗണിച്ച് അന്വേഷണം...

smith

‘2,500 യുവാക്കൾക്ക് ജോലി നൽകും’ ; ആൽബർട്ടയിലെ യുവജനങ്ങൾക്കായി പുതിയ തൊഴിൽ പദ്ധതി!

ആൽബർട്ട: യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഒരു പുതിയ പ്രോത്സാഹന പദ്ധതിക്ക് തുടക്കമിട്ട് ആൽബർട്ട സർക്കാർ. തൊഴിൽ അന്വേഷകരായ യുവജനങ്ങളെ ബിസിനസ് സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്നതിനും തൊഴിൽ നൽകുന്നതിനും...

four people

ഉലകനായകന്റെ 237-ാമത്തെ ചിത്രം; ആക്ഷൻ മാസ്റ്റേഴ്സ് അൻപറിവ് കമൽ ഹാസനൊപ്പം; പിന്നണിയിൽ മലയാളത്തിൻ്റെ ശ്യാം പുഷ്‌കറും

തമിഴകത്തിന്റെ ഉലകനായകൻ കമൽ ഹാസന്റെ 237-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഏറെ ആകാംഷയോടെ കാത്തിരുന്ന ഈ പ്രൊജക്റ്റ് കമൽ ഹാസന്റെ നിർമ്മാണക്കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ...

കാനഡ പോസ്റ്റിൽ വീണ്ടും പ്രതിസന്ധി: ഓവർടൈം നിരോധനം പിൻവലിച്ചു, പക്ഷെ ഫ്ലയർ സമരം തുടരും

കാനഡ പോസ്റ്റിൽ വീണ്ടും പ്രതിസന്ധി: ഓവർടൈം നിരോധനം പിൻവലിച്ചു, പക്ഷെ ഫ്ലയർ സമരം തുടരും

കാനഡ പോസ്റ്റിലെ തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ, തങ്ങളുടെ ഓവർടൈം നിരോധനം പിൻവലിക്കാൻ തീരുമാനിച്ചു. എന്നിരുന്നാലും, ചർച്ചകൾ പുനരാരംഭിക്കാൻ കാനഡ പോസ്റ്റിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി,...

കാൻസറിനെ കീഴ്പ്പെടുത്താൻ ഒരു തുള്ളി രക്തം; രോഗനിർണയത്തിൽ വിപ്ലവം സൃഷ്ടിച്ച് ലിക്വിഡ് ബയോപ്‌സി’!

കാൻസറിനെ കീഴ്പ്പെടുത്താൻ ഒരു തുള്ളി രക്തം; രോഗനിർണയത്തിൽ വിപ്ലവം സൃഷ്ടിച്ച് ലിക്വിഡ് ബയോപ്‌സി’!

കാൻസർ രോഗനിർണയത്തിൽ പുതിയ മാറ്റം സൃഷ്ടിക്കാൻ ലിക്വിഡ് ബയോപ്‌സി എന്ന പുതിയ സാങ്കേതികവിദ്യ ഒരുങ്ങുന്നു. നേരത്തെയുള്ള രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും ഇത് വഴിതുറക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. മാരകമായ അസുഖമാണ്...

വീടില്ലാത്തവരെ ഒഴിപ്പിച്ചു, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് മേയർ, പിന്തുണച്ച് ബിസിനസ് സമൂഹം; ബാരിയിൽ പ്രതിഷേധം

വീടില്ലാത്തവരെ ഒഴിപ്പിച്ചു, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് മേയർ, പിന്തുണച്ച് ബിസിനസ് സമൂഹം; ബാരിയിൽ പ്രതിഷേധം

ബാരി: നഗരത്തിൽ വഴിയോരങ്ങളിൽ ആളുകൾ താമസിച്ചിരുന്ന താൽക്കാലിക കൂടാരങ്ങൾ (encampments) അധികൃതർ നീക്കം ചെയ്തു. കഴിഞ്ഞ കുറേ മാസങ്ങളായി മുൾകാസ്റ്റർ സ്ട്രീറ്റിൽ കണ്ടിരുന്ന കൂടാരങ്ങളാണ് ഇപ്പോൾ നീക്കം...

Waiting for a nursing home

നഴ്സിങ് ഹോമിനായി കാത്തിരിപ്പ്: ന്യൂ ബ്രൺസ്‌വിക്കിലെ മുതിർന്ന പൗരന്മാർ ആശുപത്രികളിൽ മരിച്ചുവീഴുന്നു

ന്യൂ ബ്രൺസ്‌വിക്കിൽ മുതിർന്ന പൗരന്മാർക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. നഴ്സിങ് ഹോമുകളിൽ കിടക്കകൾ കിട്ടാൻ വൈകുന്നത് കാരണം നിരവധി പേർ ആശുപത്രികളിൽ കഴിയേണ്ടി വരുന്നു. ഇത്...

Municipal election campaign expected to ramp up in the coming weeks

തിരഞ്ഞെടുപ്പ് ചൂടിൽ എഡ്മണ്ടൺ: വോട്ട് പിടിക്കാൻ സ്ഥാനാർത്ഥികൾ: വീട്ടുമുറ്റത്തെ ബോർഡ് മുതൽ ഓൺലൈൻ സന്ദേശങ്ങൾ വരെ; പ്രചാരണം അവസാന ലാപ്പിലേക്ക്

എഡ്മണ്ടണിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ, സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുന്നു. വീടുകൾ കയറിയിറങ്ങിയും, ഫോൺ വിളിച്ചും, സന്ദേശങ്ങൾ അയച്ചും സ്ഥാനാർത്ഥികൾ വോട്ടർമാരിലേക്ക്...

‘വ്യാജ ലേബലിൽ’ കനേഡിയൻ ഉത്പന്നങ്ങൾ! വൻകിട ഗ്രോസറി ശൃംഖലകൾക്കെതിരെ കേസ്!

‘വ്യാജ ലേബലിൽ’ കനേഡിയൻ ഉത്പന്നങ്ങൾ! വൻകിട ഗ്രോസറി ശൃംഖലകൾക്കെതിരെ കേസ്!

കനേഡിയൻ ഉത്പന്നങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ച് വിദേശ ഉത്പന്നങ്ങൾ വിറ്റതിന് രാജ്യത്തെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകൾക്കെതിരെ ക്ലാസ് ആക്ഷൻ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങി മോൺട്രിയലിലെ ഒരു നിയമ സ്ഥാപനം....

Page 1177 of 1813 1 1,176 1,177 1,178 1,813