Canada Varthakal

Canada Varthakal

Waiting for a nursing home

നഴ്സിങ് ഹോമിനായി കാത്തിരിപ്പ്: ന്യൂ ബ്രൺസ്‌വിക്കിലെ മുതിർന്ന പൗരന്മാർ ആശുപത്രികളിൽ മരിച്ചുവീഴുന്നു

ന്യൂ ബ്രൺസ്‌വിക്കിൽ മുതിർന്ന പൗരന്മാർക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. നഴ്സിങ് ഹോമുകളിൽ കിടക്കകൾ കിട്ടാൻ വൈകുന്നത് കാരണം നിരവധി പേർ ആശുപത്രികളിൽ കഴിയേണ്ടി വരുന്നു. ഇത്...

Municipal election campaign expected to ramp up in the coming weeks

തിരഞ്ഞെടുപ്പ് ചൂടിൽ എഡ്മണ്ടൺ: വോട്ട് പിടിക്കാൻ സ്ഥാനാർത്ഥികൾ: വീട്ടുമുറ്റത്തെ ബോർഡ് മുതൽ ഓൺലൈൻ സന്ദേശങ്ങൾ വരെ; പ്രചാരണം അവസാന ലാപ്പിലേക്ക്

എഡ്മണ്ടണിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ, സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുന്നു. വീടുകൾ കയറിയിറങ്ങിയും, ഫോൺ വിളിച്ചും, സന്ദേശങ്ങൾ അയച്ചും സ്ഥാനാർത്ഥികൾ വോട്ടർമാരിലേക്ക്...

‘വ്യാജ ലേബലിൽ’ കനേഡിയൻ ഉത്പന്നങ്ങൾ! വൻകിട ഗ്രോസറി ശൃംഖലകൾക്കെതിരെ കേസ്!

‘വ്യാജ ലേബലിൽ’ കനേഡിയൻ ഉത്പന്നങ്ങൾ! വൻകിട ഗ്രോസറി ശൃംഖലകൾക്കെതിരെ കേസ്!

കനേഡിയൻ ഉത്പന്നങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ച് വിദേശ ഉത്പന്നങ്ങൾ വിറ്റതിന് രാജ്യത്തെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകൾക്കെതിരെ ക്ലാസ് ആക്ഷൻ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങി മോൺട്രിയലിലെ ഒരു നിയമ സ്ഥാപനം....

Yogesh Alekari was 15,000 miles into his round-the-world motorbike challenge when the vehicle was stolen

17 രാജ്യങ്ങൾ പിന്നിട്ട് യുകെയിലെത്തി, പിന്നാലെ ബൈക്ക് മോഷ്ടിക്കപ്പെട്ടു; ഇന്ത്യക്കാരന് ആഫ്രിക്കൻ യാത്ര തുടരാൻ സഹായവുമായി ബ്രിട്ടൻ!

ലോകം മുഴുവൻ ബൈക്കിൽ ചുറ്റിക്കറങ്ങുക എന്ന സ്വപ്നവുമായി ഇറങ്ങിയ ഒരു ഇന്ത്യൻ യുവാവിന് ബ്രിട്ടനിൽ വെച്ച് നേരിടേണ്ടി വന്നത് ഒരു ഞെട്ടിക്കുന്ന അനുഭവമാണ്. 17 രാജ്യങ്ങളും 24,000...

ക്യുബെക്കിലെ പ്രിവോസ്റ്റിൽ വൻ തീപിടിത്തം: ഒരു സ്കൂൾ പൂർണ്ണമായി കത്തിനശിച്ചു

ക്യുബെക്കിലെ പ്രിവോസ്റ്റിൽ വൻ തീപിടിത്തം: ഒരു സ്കൂൾ പൂർണ്ണമായി കത്തിനശിച്ചു

ക്യുബെക്ക്: ക്യൂബെക്കിലെ ലോറൻഷ്യൻസിൽ സ്ഥിതി ചെയ്യുന്ന പ്രിവോസ്റ്റിലെ വാൽ-ഡെസ്-മോണ്ട്സ് പ്രൈമറി സ്കൂളിന് വൻ തീപിടിത്തം. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് ഏകദേശം 400 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിനെ...

stair

സ്റ്റെയർകെയ്‌സിന് താഴെയുള്ള ‘ഡെഡ് സ്പേസ്’ ഇനി വെറുതെ കിടക്കില്ല; പരീക്ഷിക്കാം ഈ കിടിലൻ ഐഡിയകൾ!

വീടുകളിൽ ഡെഡ് സ്‌പേസുകൾ ഏറ്റവും കൂടുതൽ കാണുന്ന ഒരിടമാണ് സ്റ്റെയർകേസ് . ഈ സ്പേസ് അധികം ശ്രദ്ധിക്കപ്പെടാതെ വെറുതെ കിടക്കാറാണ് പതിവ്. എന്നാൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ ഈ...

medical

മാനിറ്റോബയിൽ എച്ച്ഐവി കേസുകൾ പെരുകുന്നു; 6 മാസത്തിനിടെ 75 പേർക്ക് രോഗം

മാനിറ്റോബ: മാനിറ്റോബയിൽ എച്ച്ഐവി കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഈ വർഷം ആദ്യ പകുതിയിൽ മാത്രം 189 കേസുകളാണ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 75 കേസുകളും...

video call

എഡ്മണ്ടൺ മഞ്ചാടി മലയാളം സ്കൂളിൽ പ്രവേശനോത്സവം; പുതുവിദ്യാർത്ഥികളെ വരവേറ്റ് മലയാളം മിഷൻ

എഡ്മണ്ടൺ: കേരള സർക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എഡ്മണ്ടൺ മഞ്ചാടി മലയാളം സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ഏറെ ശ്രദ്ധേയമായി. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെയും...

POSTER

‘സാമോദം ചിന്തയാമി’: സ്വാതിതിരുനാൾ കൃതികളുമായി കാൽഗറിയിൽ കർണാട്ടിക് സംഗീതവിരുന്ന്

കാൽഗറി: കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ അമൂല്യ സംഗീത കൃതികളിലൂടെ ഒരു യാത്രയൊരുക്കി 'സാമോദം ചിന്തയാമി' എന്ന കർണാട്ടിക് സംഗീത...

ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; പലസ്തീൻ ഫുട്ബോൾ താരം അടക്കം 32 പേർക്ക് ജീവൻ നഷ്ടപ്പെട്ടു

ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; പലസ്തീൻ ഫുട്ബോൾ താരം അടക്കം 32 പേർക്ക് ജീവൻ നഷ്ടപ്പെട്ടു

ഗാസ: ഗാസയിൽ ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കിയതോടെ ഗാസ സിറ്റിയിൽ 32 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മരിച്ചവരിൽ 12 കുട്ടികളും ഉൾപ്പെടുന്നു. മെഡിക്കൽ സ്റ്റാഫ് ആണ് ഈ...

Page 1178 of 1813 1 1,177 1,178 1,179 1,813