സ്റ്റെയർകെയ്‌സിന് താഴെയുള്ള ‘ഡെഡ് സ്പേസ്’ ഇനി വെറുതെ കിടക്കില്ല; പരീക്ഷിക്കാം ഈ കിടിലൻ ഐഡിയകൾ!
വീടുകളിൽ ഡെഡ് സ്‌പേസുകൾ ഏറ്റവും കൂടുതൽ കാണുന്ന ഒരിടമാണ് സ്റ്റെയർകേസ് . ഈ സ്പേസ് അധികം ശ്രദ്ധിക്കപ്പെടാതെ വെറുതെ കിടക്കാറാണ് പതിവ്. എന്നാൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ ഈ...















