Canada Varthakal

Canada Varthakal

seat

സാധാരണക്കാരെ വലച്ച് ബസ് സർവീസുകൾ; P.E.I.യിൽ ദിവസേന യാത്രയ്ക്ക് പ്രതിസന്ധി

P.E.I: പ്രിൻസ് എഡ്വേർഡ് ദ്വീപിലെ പൊതുഗതാഗത സംവിധാനത്തിലെ പോരായ്മകൾ സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ട്. വേണ്ടത്ര ബസ് സർവീസുകളോ യാത്രാസൗകര്യങ്ങളോ ഇല്ലാത്തതിനാൽ വിദ്യാർഥികളും പ്രായമായവരും കുടിയേറ്റക്കാരും...

BOX

പോസ്റ്റൽ സ്ട്രൈക്ക്: ന്യൂഫൗണ്ട്‌ലാൻഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തടസം, പ്രതിസന്ധിയിൽ സ്ഥാനാർത്ഥികൾ

ന്യൂഫൗണ്ട്‌ലാൻഡ്: തപാൽ തൊഴിലാളി യൂണിയന്റെ വിലക്ക് മൂലം തിരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസുകൾ വിതരണം ചെയ്യാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സ്ഥാനാർത്ഥികൾ. തപാൽ വകുപ്പുമായിട്ടുള്ള കരാർ ചർച്ചകൾക്ക് തപാൽ വകുപ്പ് തിരിച്ച്...

DOLL

വിവാദങ്ങൾ കോലങ്ങളാക്കി സ്‌കെയർക്രോ ഫെസ്റ്റിവൽ; കൗതുകമുണർത്തി സാസ്‌കച്ചെവാൻ

സാസ്‌കച്ചെവാൻ: ലംസ്‌ഡെനിൽ ഈ വർഷത്തെ പത്താം വാർഷിക സ്കേർക്രോ (Scarecrow) ഫെസ്റ്റിവൽ ആരംഭിച്ചു. മരങ്ങളുടെ ഇലകൾ നിറം മാറുകയും തണുപ്പ് കൂടുകയും ചെയ്യുന്ന ഈ സമയത്താണ് ഈ...

EMERGANCY

കാത്തിരിപ്പിൽ മടുത്ത് രോഗികൾ; ബി സിയിൽ ചികിത്സ കിട്ടാതെ പോയത് ആയിരക്കണക്കിന് ആളുകൾ

ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ ആശുപത്രികളിൽ അടിയന്തര ചികിത്സ ലഭിക്കാതെ മടങ്ങുന്നത് ആയിരക്കണക്കിന് രോഗികൾ. മോൺട്രിയൽ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ട് (MEI) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024-ൽ ഏകദേശം...

GOLD CHAIN

ഒന്റാരിയോയിൽ ആഭരണ മോഷണങ്ങൾ വ്യാപകം; സ്ത്രീകൾക്ക് ജാഗ്രതാ നിർദേശവുമായി പോലീസ്

ഒന്റാരിയോ: ഒന്റാരിയോയിൽ ശ്രദ്ധ തിരിച്ചു കൊണ്ടുള്ള ആഭരണ മോഷണങ്ങൾ വ്യാപകമാകുന്നു. പ്രവിശ്യയിൽ സ്ത്രീകൾ ധരിച്ചിരുന്ന വിലയേറിയ ആഭരണങ്ങൾ രഹസ്യമായി മോഷ്ടിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് പോലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ...

Nova Scotia RCMP responded to a fatal collision on Highway 101 in Cambridge

നോവ സ്കോഷ്യയിൽ വാഹനാപകടം: ഒരാൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് ഗുരുതര പരിക്ക്

നോവ സ്കോഷ്യ: കേംബ്രിഡ്ജിൽ നടന്ന ഒരു വാഹനാപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൈവേ 101-ൽ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. പോലീസ്,...

A Glock 22 handgun was found at the scene,

പോലീസിനെ കണ്ട് BMW തടാകത്തിലേക്ക് ഓടിച്ചിറക്കി യുവാക്കൾ!; പിന്നാലെ കാറിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യങ്ങൾ

ഒന്റാറിയോ; വടക്കൻ ഒന്റാറിയോയിലെ നെറ്റ്മിസാഗ്ഗമിഗ് നിഷ്നാബെഗ് എന്ന സ്ഥലത്ത് വെച്ച് ഒരു BMW കാർ തടാകത്തിലേക്ക് ഓടിച്ചിറക്കിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. റോഡ് സൈഡ്...

Popular chocolate recalled throughout Canada

കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കു! ജീവന് ഭീഷണിയായി ഈ ചോക്ലേറ്റ്; കാനഡയിൽ അടിയന്തര മുന്നറിയിപ്പ്!

കാനഡയിൽ വിൽക്കുന്ന ഒരു പ്രമുഖ ചോക്ലേറ്റ് ഉത്പന്നം തിരിച്ചുവിളിക്കാൻ ഉത്തരവിട്ട് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). Habibi Dubai Chocolat’s Kunafa Pistachio Milk Chocolate...

Fall season

ഒന്റാരിയോയിൽ ഫാൾ സീസൺ നേരത്തെ തുടങ്ങി; ഈ കാഴ്ച കണ്ടില്ലെങ്കിൽ നഷ്ടം!

ടൊറന്റോ: 2025-ലെ ശരത്കാലം (fall foliage) ഔദ്യോഗികമായി തുടങ്ങുന്നതിന് മുൻപേ ഓന്റാറിയോയിൽ പ്രകൃതി തൻ്റെ വർണ്ണവിസ്മയം ഒരുക്കിത്തുടങ്ങി. സാധാരണയായി ഒക്ടോബർ പകുതിയോടെ കാണാറുള്ള ചുവപ്പും, മഞ്ഞയും, ഓറഞ്ചും...

A 27-year-old man was seriously injured in a shooting at a home in Hamilton. Police have launched an investigation into the incident.

വീട്ടിൽ വെടിവെപ്പ്: ഒരാൾ ഗുരുതരാവസ്ഥയിൽ; ഹാമിൽട്ടണിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

ടൊറന്റോ; ഹാമിൽട്ടണിൽ വീട്ടിൽ വെടിവെയ്പ്പ്. സംഭവത്തിൽ 27-കാരന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വെടിയേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു....

Page 1154 of 1811 1 1,153 1,154 1,155 1,811