Canada Varthakal

Canada Varthakal

A Calgary police cruiser is shown next to a downtown CTrain

ബെയർ സ്പ്രേ ആക്രമണം: ട്രാൻസിറ്റ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് അക്രമി സംഘം

കാൽഗറി: നഗരത്തിൽ രണ്ട് ട്രാൻസിറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ഞായറാഴ്ച രാവിലെ ഡൗൺടൗൺ മേഖലയിൽ വെച്ചാണ് സംഭവം നടന്നത്. ഡ്യൂട്ടിയിലായിരുന്ന രണ്ട് ഉദ്യോഗസ്ഥരെയാണ് അക്രമി സംഘം ബെയർ...

ഒന്റാരിയോ എൻഡിപി നേതൃത്വത്തിൽ മരിറ്റ് സ്റ്റൈൽസ് തുടരും

ഒന്റാരിയോ എൻഡിപി നേതൃത്വത്തിൽ മരിറ്റ് സ്റ്റൈൽസ് തുടരും

ടൊറന്റോ: ഒന്റാരിയോ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവ് മരിറ്റ് സ്റ്റൈൽസ് നേതൃസ്ഥാനത്ത് തുടരും. പാർട്ടി കൺവെൻഷനിൽ നടന്ന നേതൃത്വ അവലോകനത്തിൽ 68 ശതമാനം പ്രതിനിധികളുടെ പിന്തുണ...

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് കാനഡ; സമാധാന ചർച്ചകൾക്ക് വഴിതുറക്കുമെന്ന് മാർക്ക് കാർണി

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് കാനഡ; സമാധാന ചർച്ചകൾക്ക് വഴിതുറക്കുമെന്ന് മാർക്ക് കാർണി

കാനഡ ഔദ്യോഗികമായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ അറിയിച്ചു. സമാധാനപരമായ ഭാവിക്കായി പലസ്തീനും ഇസ്രായേലിനും കാനഡയുടെ പങ്കാളിത്തം വാഗ്ദാനം...

us-press-secretary

H1-B വിസക്കാർക്ക് ആശ്വാസം!; 100,000 ഡോളർ ഫീസ് ആർക്കൊക്കെ ബാധകം?; വ്യാജ വാർത്തകൾ തള്ളി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: H1-B വിസ ഫീസ് 100,000 ഡോളറായി ഉയർത്തിയെന്ന വാർത്തകളെച്ചൊല്ലി വിസ ഉടമകൾക്കിടയിൽ വലിയ ആശങ്ക ഉടലെടുത്തിരുന്നു. എന്നാൽ, ഈ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് വൈറ്റ് ഹൗസ്...

Alberta Premier Danielle Smith speaks

ആൽബർട്ടയിൽ പ്രതിസന്ധിക്ക് അയവ്: അധ്യാപക സമരം ഒഴിവാക്കാൻ സാധ്യതയെന്ന് പ്രീമിയർ

ആൽബർട്ട; ആൽബർട്ടയിലെ അധ്യാപകരും സർക്കാരും തമ്മിലുള്ള തർക്കം പരിഹാരത്തിലേക്ക് അടുക്കുന്നു. അധ്യാപകരുടെ സമരം ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകൾ വളരെ പുരോഗമിച്ചുവെന്നും,...

Scenes from the Harvest Festival at Stony Plain and Parkland Pioneer Museum

വിശക്കുന്നവർക്ക് ഒരു കൈത്താങ്ങ്: കർഷകരും നാട്ടുകാരും ചേർന്ന് വിളയിച്ചത് ടൺ കണക്കിന് ഉരുളക്കിഴങ്ങ്!

പാർക്ക്‌ലാൻഡ് കൗണ്ടി: കർഷകരുടെയും സന്നദ്ധപ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമായ ഉരുളക്കിഴങ്ങ് വിളവെടുപ്പ് ആഘോഷമാക്കി പാർക്ക്‌ലാൻഡ് കൗണ്ടി. Stony Plain and Parkland Pioneer മ്യൂസിയത്തിൽ നടന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ,...

A nurse tends to a patient in the intensive care unit at the Bluewater Health Hospital in Sarnia

പോരാട്ടം വിജയം കണ്ടു! ന്യൂ ബ്രൺസ്‌വിക്ക് നഴ്‌സുമാർ താൽക്കാലിക കരാർ അംഗീകരിച്ചു; ശമ്പളം കൂടും

ന്യൂ ബ്രൺസ്‌വിക്ക്; ന്യൂ ബ്രൺസ്‌വിക്ക് നഴ്‌സസ് യൂണിയൻ (NBNU) തങ്ങളുടെ താൽക്കാലിക കരാർ അംഗീകരിച്ചു. 20 ദിവസത്തെ ചർച്ചകൾക്ക് ശേഷം സെപ്തംബർ 3-നാണ് ഈ കരാർ ധാരണയായത്....

police car

ശ്രദ്ധ മാറ്റി മോഷണം: പോയത് പതിനായിരം ഡോളർ വിലവരുന്ന സ്വർണമാല, അന്വേഷണം ഊർജിതമാക്കി പോലീസ്

കാൽഗറി: കാൽഗറിയിൽ വാഹനത്തിലുള്ളയാളുടെ ശ്രദ്ധ മാറ്റി പതിനായിരം ഡോളർ വിലവരുന്ന സ്വർണമാല മോഷ്ടിച്ചു. സെപ്റ്റംബർ 13-ന് ഉച്ചയ്ക്ക് 12:30-ഓടെ 32 സ്ട്രീറ്റ് എൻഇയിലെ പാർക്കിങ് ലോട്ടിലാണ് സംഭവം...

drug

ഡ്രഗ് ഓവർഡോസ്: 113 കേസുകൾ, 6 മരണം, ഫ്രെഡറിക്ടണിൽ മുന്നറിയിപ്പുമായി അധികൃതർ

ഫ്രെഡറിക്ടൺ: ഫ്രെഡറിക്ടണിൽ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചുള്ള അപകടങ്ങൾ വർധിച്ചുവരുന്നതായി പോലീസ് റിപ്പോർട്ട്. ഈ മാസം ഇതുവരെ 33 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 13 കേസുകൾ...

seat

സാധാരണക്കാരെ വലച്ച് ബസ് സർവീസുകൾ; P.E.I.യിൽ ദിവസേന യാത്രയ്ക്ക് പ്രതിസന്ധി

P.E.I: പ്രിൻസ് എഡ്വേർഡ് ദ്വീപിലെ പൊതുഗതാഗത സംവിധാനത്തിലെ പോരായ്മകൾ സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ട്. വേണ്ടത്ര ബസ് സർവീസുകളോ യാത്രാസൗകര്യങ്ങളോ ഇല്ലാത്തതിനാൽ വിദ്യാർഥികളും പ്രായമായവരും കുടിയേറ്റക്കാരും...

Page 1153 of 1811 1 1,152 1,153 1,154 1,811