ആൽബെർട്ടയിൽ അഞ്ചുവയസ്സുകാരനെ കാണാതായി; തിരച്ചിൽ ഊർജിതമാക്കി പോലീസ്
ആൽബെർട്ട: ആൽബെർട്ടയിലെ ക്യാമ്പ് ഗ്രൗണ്ടിനടുത്തുവെച്ച് കാണാതായ അഞ്ചുവയസ്സുകാരൻ ദാരിയസ് മക്ഡഗലിനായി ഊർജ്ജിതമായ തിരച്ചിൽ പുരോഗമിക്കുന്നു. കുട്ടിയെ കണ്ടെത്താനായി ആൽബെർട്ടയിൽ നിന്നും ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുമുള്ള തിരച്ചിൽ സംഘങ്ങൾ...















