കനാബിസ് ഉപയോഗം ഈ രോഗങ്ങൾക്ക് കാരണമാകും; പുതിയ പഠന റിപ്പോർട്ട്
കാലിഫോർണിയ: കനാബിസ് പതിവായി വലിക്കുകയോ വേപ്പ് ചെയ്യുകയോ ചെയ്യുന്നത് ഉപഭോക്താക്കളിൽ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. ദിനംപ്രതി കനാബിസ് വലിക്കുന്ന ആളുകൾക്ക് ആസ്ത്മ വരാനുള്ള...















