യൂറോപ്പിലേക്ക് പാഴ്സൽ അയക്കുന്നവർ ശ്രദ്ധിക്കുക; 12 രാജ്യങ്ങളിലേക്കുള്ള സേവനങ്ങൾ നിർത്തിവെച്ച് കാനഡ പോസ്റ്റ്
ഒട്ടാവ: പുതിയ കസ്റ്റംസ് ചട്ടങ്ങൾ നിലവിൽ വന്ന പശ്ചാത്തലത്തിൽ ചില യൂറോപ്യൻ യൂണിയൻ (EU) രാജ്യങ്ങളിലേക്കുള്ള സേവനങ്ങൾ കാനഡ പോസ്റ്റ് താൽക്കാലികമായി നിർത്തിവെച്ചു. കുറഞ്ഞ മൂല്യമുള്ള ഷിപ്പ്മെന്റുകൾക്കുള്ള...















