മാനിറ്റോബയിൽ ഇനി പലഹാരങ്ങളും വിലക്കുറവിൽ; പലചരക്ക് സാധനങ്ങൾക്ക് നികുതിയിളവ് ഇന്ന് മുതൽ
വിന്നിപെഗ്: മാനിറ്റോബയിൽ പലചരക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് വലിയ ആശ്വാസമായി നികുതിയിളവ് പ്രാബല്യത്തിൽ വന്നു. ഇന്ന്, ജൂലൈ 1 മുതൽ, മുൻപ് ഏഴ് ശതമാനം പ്രവിശ്യാ വിൽപന നികുതി...















