പാക്കിസ്ഥാൻ – അഫ്ഗാൻ ഏറ്റുമുട്ടൽ; അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തു, സംഘർഷം രൂക്ഷം
ഇസ്‍ലാമാബാദ്: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഞായറാഴ്ച രാത്രി നടന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ 200-ൽ അധികം താലിബാൻ സൈനികരെ വധിക്കുകയും 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകര ഒളിത്താവളങ്ങളും പിടിച്ചെടുക്കുകയും...















