ദുബായ് മെട്രോയിൽ ഇനി വെറുതെ ഇരുന്നാലും പണി പാളും ; കനത്ത പിഴയുമായി RTA മുന്നറിയിപ്പ്!
ദുബായ്: ദുബായ് മെട്രോയിൽ ഇനി ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും! യാത്രക്കാർക്ക് മുന്നറിയിപ്പുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) രംഗത്തെത്തിയിരിക്കുകയാണ്. മെട്രോ ട്രെയിനിനുള്ളിൽ വെറുതെ ഉറങ്ങിപ്പോയാലോ, അല്ലെങ്കിൽ...















