പാക്-അഫ്ഗാൻ അതിർത്തിയിൽ ശക്തമായ ഏറ്റുമുട്ടൽ; നിരവധി സൈനികർ കൊല്ലപ്പെട്ടു, പാക് ടാങ്ക് പിടിച്ചെടുത്തതായി റിപ്പോർട്ട്
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ സൈന്യങ്ങൾ തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു. ഇന്ന് രാവിലെ നടന്ന ശക്തമായ വെടിവെയ്പ്പിൽ ഇരുഭാഗത്തുമായി നിരവധി സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ താലിബാൻ സൈന്യം...















