Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

പാക്-അഫ്ഗാൻ അതിർത്തിയിൽ ശക്തമായ ഏറ്റുമുട്ടൽ; നിരവധി സൈനികർ കൊല്ലപ്പെട്ടു, പാക് ടാങ്ക് പിടിച്ചെടുത്തതായി റിപ്പോർട്ട്

Canada Varthakal by Canada Varthakal
October 15, 2025
in World
Reading Time: 1 min read
Taliban security officer

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ സൈന്യങ്ങൾ തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു. ഇന്ന് രാവിലെ നടന്ന ശക്തമായ വെടിവെയ്പ്പിൽ ഇരുഭാഗത്തുമായി നിരവധി സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ താലിബാൻ സൈന്യം പാക് സൈന്യത്തിൻ്റെ നിരവധി അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തതായും പാകിസ്ഥാൻ സൈന്യത്തിൻ്റെ ഒരു ടാങ്ക് അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. അഫ്ഗാൻ-പാക് അതിർത്തി രേഖയായ ഡ്യൂറൻഡ് ലൈനിനോട് ചേർന്നുള്ള പാകിസ്ഥാനിലെ ചമൻ, അഫ്ഗാനിലെ സ്പിൻ ബോൾദക് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ ഏറ്റുമുട്ടൽ നടക്കുന്നത്.

58 പാക് സൈനികരെ വധിച്ചതായി അഫ്ഗാൻ സൈന്യം അവകാശപ്പെടുമ്പോൾ, 200 അഫ്ഗാൻ സൈനികരെ വധിച്ചതായി പാക് സൈന്യം തിരിച്ചവകാശപ്പെടുന്നു. അതേസമയം, തങ്ങളുടെ ഭാഗത്ത് 23 സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം ഔദ്യോഗികമായി അംഗീകരിച്ചു. അഫ്ഗാൻ ഭാഗത്ത് 12 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് താലിബാൻ്റെ കണക്ക്. ഏറ്റുമുട്ടലിൽ സ്പിൻ ബോൾദക് മേഖലയിലെ 12 സാധാരണ പൗരന്മാരും കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് അറിയിച്ചു.

ADVERTISEMENT

പാക് സൈന്യമാണ് രാവിലെ ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറയുന്നത്. ഇതിന് പ്രത്യാക്രമണത്തിലൂടെ മറുപടി നൽകിയെന്നും നിരവധി പാക് സൈനികർ കൊല്ലപ്പെട്ടതായും ആയുധങ്ങൾ പിടിച്ചെടുത്തതായും അദ്ദേഹം അവകാശപ്പെട്ടു. കൊല്ലപ്പെട്ട 10 പാക് സൈനികരുടെ വീഡിയോ ദൃശ്യങ്ങളും അഫ്ഗാൻ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, യാതൊരു പ്രകോപനവുമില്ലാതെ അഫ്ഗാൻ സൈന്യവും പാക് താലിബാനും ചേർന്നാണ് തങ്ങളുടെ പോസ്റ്റുകൾ ആക്രമിച്ചതെന്നാണ് പാകിസ്ഥാൻ്റെ വിശദീകരണം. തിരിച്ചടിയിൽ പാക് താലിബാൻ്റെ പരിശീലന കേന്ദ്രം ഉൾപ്പെടെ തകർത്തതായും പാകിസ്ഥാൻ അവകാശപ്പെട്ടു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Fierce clashes on Pak-Afghan border; Several soldiers killed, Pakistani tank captured, reports
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Benjamin Netanyahu speaks at UN as delegates walk out
World

വിമർശകരെ കടന്നാക്രമിച്ച് നെതന്യാഹു; പ്രസംഗത്തിനിടെ പ്രതിഷേധിച്ച് യുഎൻ പ്രതിനിധികൾ പുറത്തേക്ക്

by Canada Varthakal
September 25, 2026
FBI Federal Bureau of Investigation Seal
World

എഫ്ബിഐയുടെ തൊഴിൽ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി അവകാശവാദം; അന്വേഷണം ആരംഭിച്ചു

by Canada Varthakal
September 24, 2026
Jeffrey Epstein Federal Case File
World

എപ്സ്റ്റീന്റെ അടുത്ത സഹപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം; യുഎസ് ഫെഡറല്‍ അധികൃതര്‍ പരിശോധന തുടങ്ങി

by Canada Varthakal
September 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.