Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

വയറുനിറയെ സ്നേഹം! Thanksgiving ദിനത്തിൽ 2500 പേർക്ക് വിരുന്നൊരുക്കി സാസ്കച്ചെവാനിലെ ഫ്രണ്ട്‌ഷിപ്പ് ഇൻ

Canada Varthakal by Canada Varthakal
October 14, 2025
in Saskatchewan
Reading Time: 1 min read
The Saskatoon Friendship Inn saw one of its busiest days of the year

സാസ്കറ്റുൺ: Thanksgiving ദിനത്തിൽ സാധാരണക്കാർക്കായി ഫ്രണ്ട്‌ഷിപ്പ് ഇൻ ഒരുക്കിയ വിരുന്ന് ജനഹൃദയങ്ങൾ കീഴടക്കി. തിങ്കളാഴ്ച ഈ സ്ഥാപനത്തിലെ ജീവനക്കാരും സന്നദ്ധപ്രവർത്തകരും ഒരുമിച്ച് നിന്നപ്പോൾ, വയറുനിറയെ ഭക്ഷണം കഴിക്കാനെത്തിയത് ആയിരങ്ങളാണ്. തിരക്കുകൊണ്ട് വീർപ്പുമുട്ടിയ ദിവസമായിരുന്നു ഇതെന്നും, ഏകദേശം 2,000 മുതൽ 2,500 പേർക്ക് ഭക്ഷണം നൽകാൻ തയ്യാറായിരുന്നു എന്നും ഫ്രണ്ട്‌ഷിപ്പ് ഇന്നിന്റെ മാനേജർ ലോറ ഹെർമൻ പറഞ്ഞു. വീടുകളിൽ വിരുന്നൊരുക്കുന്നതുപോലെ എല്ലാ വിഭവങ്ങളോടും കൂടിയ ഒരു സദ്യ ഒരുക്കാൻ ഒരാഴ്ചയായി വലിയൊരു സംഘം ഇതിന്റെ പിന്നിലുണ്ടായിരുന്നു.

Thanksgiving ദിനം കുടുംബമൊത്തോ, വീട്ടിലോ ആഘോഷിക്കാൻ കഴിയാത്തവർക്ക് ഒത്തുചേരാൻ ഒരിടം ഒരുക്കുകയായിരുന്നു ഫ്രണ്ട്‌ഷിപ്പ് ഇൻ. സ്ഥാപനത്തിന് മുന്നിൽ ആളുകളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. എന്നാൽ, എല്ലാ അതിഥികൾക്കും ഭക്ഷണം കൃത്യസമയത്ത് ലഭിക്കാൻ ജീവനക്കാരും സന്നദ്ധപ്രവർത്തകരും രാവും പകലും പ്രവർത്തിച്ചു. “ഇവിടെ വരാൻ ഒരിടം കിട്ടിയതിൽ അവർ അതിയായി സന്തോഷിക്കുന്നു, അവർക്കും നന്ദിയുണ്ട്,” ലോറ ഹെർമൻ പറഞ്ഞു. റോസ്റ്റ് ചെയ്ത ടർക്കി, സ്റ്റഫിംഗ്, മാഷ് ചെയ്ത ഉരുളക്കിഴങ്ങ്, പച്ചക്കറികൾ, ഗ്രേവി, ക്രാൻബെറി സോസ്, പംപ്കിൻ പൈ എന്നിവയെല്ലാം വിരുന്നിൽ ഉണ്ടായിരുന്നു.

ADVERTISEMENT

ഫ്രണ്ട്‌ഷിപ്പ് ഇന്നിന്റെ ശക്തി അതിന്റെ സന്നദ്ധപ്രവർത്തകരാണ്. സ്ഥിരം ജീവനക്കാർക്കൊപ്പം വർഷം മുഴുവൻ ഇവരുടെ സഹായം സ്ഥാപനത്തിനുണ്ട്.
“എല്ലാ മാസവും ഏകദേശം 1,300 മണിക്കൂർ വോളണ്ടിയർ സേവനം ലഭിക്കുന്നു. ഏത് ദിവസമായാലും, അവരുടെ കരുണയാണ് ഞങ്ങളുടെ ആശ്രയം,” ഹെർമൻ വ്യക്തമാക്കി.
വർഷത്തിലെ 365 ദിവസവും തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.സ്ഥാപനം പ്രവർത്തിക്കാൻ വേണ്ട 95% ഫണ്ടും കണ്ടെത്തുന്നത് സംഭാവനകൾ (ഫണ്ട് റെയ്‌സിംഗ്) വഴിയാണ്. എന്തൊക്കെ സാധനങ്ങൾ വേണമെന്ന് ലിസ്റ്റ് ആക്കി എല്ലാ ആഴ്ചയും പുറത്തുവിട്ട് അവർ ആളുകളുടെ സഹായം തേടും. പണമോ സഹായമോ നൽകാൻ മനസ്സുള്ളവർക്ക് ആ ലിസ്റ്റ് നോക്കി സ്ഥാപനത്തെ സഹായിക്കാം. മനുഷ്യരിലെ സ്നേഹവും കരുതലും വിളിച്ചോതുന്ന ഒരു മഹത്തായ ഉദ്യമം കൂടിയാണ് ഫ്രണ്ട്‌ഷിപ്പ് ഇന്നിന്റേത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

A belly full of love! The Friendship Inn in Saskatchewan hosts a feast for 2,500 people on Thanksgiving Day
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.