Canada Varthakal

Canada Varthakal

Child abuse ads on Instagram: India to summon Meta officials

ഇൻസ്റ്റാഗ്രാമിൽ ബാലപീഡന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഇന്ത്യ

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടെന്ന ആരോപണത്തിൽ സോഷ്യൽ മീഡിയ ഭീമനായ മെറ്റായുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഇന്ത്യ. കുട്ടികളെ ലൈംഗികമായി ചൂഷണം...

New list of Canada's most dangerous cities released; here is what you need to know about them.

കാനഡയിലെ അപകട നഗരങ്ങളുടെ പുതിയ പട്ടിക പുറത്ത്; അറിഞ്ഞിരിക്കണം ഈ നഗരങ്ങളെക്കുറിച്ച്

ടൊറന്റോ: കാനഡയിലെ നഗരങ്ങളിൽ ജനങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് കണ്ടെത്താൻ നടത്തിയ ‘നംബിയോ ക്രൈം ഇൻഡക്സ്’ (Numbeo Crime Index) 2026-ലെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. ബ്രിട്ടീഷ് കൊളംബിയ...

australia egypt

സെൽഫ് ഗോളും നാടകീയതയും; പെനാലിറ്റി ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയെ തകർത്ത് ഈജിപ്ത് പ്രീക്വാർട്ടറിൽ

ഡാളസ് : ഫുട്ബോൾ ആരാധകരുടെ ശ്വാസം അടക്കിപ്പിടിപ്പിച്ച നിമിഷങ്ങൾക്കൊടുവിൽ, ലോകകപ്പിൽ നിന്നും ഓസ്‌ട്രേലിയ പുറത്ത്. ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ഈജിപ്ത് വിജയം സ്വന്തമാക്കി അവസാന...

'Ghost tickets' sold before World Cup tickets were even released; further details emerge from the investigation into StubHub.

വേൾഡ് കപ്പ് ടിക്കറ്റുകൾ ഇറങ്ങും മുമ്പേ ‘ഘോസ്റ്റ് ടിക്കറ്റുകൾ’ വിറ്റു; സ്റ്റബ്‌ഹബിനെതിരെയുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഒട്ടാവ: 2026 ഫിഫ ലോകകപ്പിന്റെ യഥാർത്ഥ ടിക്കറ്റുകൾ ഫിഫ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ, പ്രമുഖ റീസെയിൽ പ്ലാറ്റ്‌ഫോമായ സ്റ്റബ്‌ഹബ് നിയമവിരുദ്ധമായി ടിക്കറ്റ് വിൽപ്പന നടത്തിയതായി...

New video shows Canada’s most wanted fugitive arrested in Spain

കാനഡ തിരയുന്ന കുപ്രസിദ്ധ കുറ്റവാളി സ്പെയിനിൽ പിടിയിൽ; അറസ്റ്റ് ദൃശ്യങ്ങൾ പുറത്തുവിട്ട് സ്പാനിഷ് ആഭ്യന്തര മന്ത്രാലയം

മാഡ്രിഡ്: കാനഡയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി മൂന്ന് വർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രമുഖ കുറ്റവാളി അലി ബോയ്വിനെ (36) സ്പെയിൻ പോലീസ് അറസ്റ്റ് ചെയ്തു. സ്പെയിനിന്റെ...

Canadians divided over Alto high-speed rail as government priority: Nanos survey

ആൾട്ടോ റെയിൽ പദ്ധതി: അനുകൂലിച്ചും പ്രതികൂലിച്ചും കാനഡക്കാർ; നാനോസ് സർവേ റിപ്പോർട്ട് പുറത്ത്

ഒട്ടാവ: ക്യുബെക്ക് സിറ്റിയെയും ടൊറന്റോയെയും ബന്ധിപ്പിക്കുന്ന 'ആൾട്ടോ' അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ എത്രത്തോളം പ്രാധാന്യം നൽകണമെന്ന കാര്യത്തിൽ കാനഡക്കാർക്കിടയിൽ കടുത്ത ഭിന്നത. 'നാനോസ് റിസർച്ച്' നടത്തിയ...

Bypassing security to reach a height of 1,454 feet; a Russian couple's romantic proposal atop the Empire State Building.

സുരക്ഷ വെട്ടിച്ച് 1,454 അടി ഉയരത്തിൽ; എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിന് മുകളിൽ റഷ്യൻ ദമ്പതികളുടെ റൊമാൻഡിക്ക് പ്രൊപ്പോസൽ

ന്യൂയോർക്ക്: ലോകപ്രശസ്തമായ ന്യൂയോർക്ക് എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ ഏറ്റവും മുകളിലെ ആന്റിനയിൽ അനുമതിയില്ലാതെ കയറി റഷ്യൻ ദമ്പതികളുടെ സാഹസിക പ്രകടനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മാൻഹട്ടനിലെ...

10 countries back global defense bank; Canada set for crucial announcement at NATO summit.

ആഗോള പ്രതിരോധ ബാങ്കിന് പിന്തുണയുമായി 10 രാജ്യങ്ങൾ; നാറ്റോ ഉച്ചകോടിയിൽ നിർണ്ണായക പ്രഖ്യാപനത്തിനൊരുങ്ങി കാനഡ

അങ്കാറ: നാറ്റോ ഉച്ചകോടിയിൽ അവതരിപ്പിക്കുന്ന ആഗോള പ്രതിരോധ ബാങ്ക് പദ്ധതിക്ക് തുടക്കത്തിൽ തന്നെ പത്തോളം രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കാനഡ നീക്കം തുടങ്ങി. അടുത്ത ആഴ്ച തുർക്കിയിൽ...

No need to visit the consulate for an OCI card; the Central Government has made services for Indians holding foreign citizenship completely digital.

ഒസിഐ കാർഡിനായി കോൺസുലേറ്റിൽ പോകേണ്ട; വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് നൽകിവരുന്ന ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) സേവനങ്ങൾ ഇനിമുതൽ പൂർണ്ണമായും ഓൺലൈൻ വഴിയാക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒസിഐ...

More than 35,000 Hydro-Quebec clients still without electricity as heat wave continues

മഴക്കെടുതിയിലും ചൂടിലും മോൺട്രിയൽ; 35,000-ത്തിലധികം വീടുകൾ ഇരുട്ടിൽ; ആശ്വാസ നടപടികളുമായി നഗരസഭ

മോൺട്രിയൽ: ക്യുബെക്കിൽ വ്യാഴാഴ്ച രാത്രിയുണ്ടായ ഇടിമിന്നലോടുക്കൂടിയ മഴയെത്തുടർന്ന് 35,000-ത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ തകർന്നതാണ് ഇതിന് കാരണം. വ്യാഴാഴ്ച...

Page 103 of 1691 1 102 103 104 1,691