ഹാലിഫാക്സിൽ ഉഷ്ണതരംഗത്തിനിടെ വൈദ്യുതി തടസ്സം; പതിനായിരക്കണക്കിന് ആളുകൾ ഇരുട്ടിൽ
ഹാലിഫാക്സ്: കടുത്ത ഉഷ്ണതരംഗത്തിനിടെ ഹാലിഫാക്സ് മേഖലയിൽ വൈദ്യുതി തടസ്സം. നഗരത്തിലെ പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ് വെള്ളിയാഴ്ച രാത്രി വൈദ്യുതി ബന്ധമില്ലാതെ വലഞ്ഞത്. ബെഡ്‌ഫോർഡ് മുതൽ ഈസ്റ്റ് ഡോവർ, കെച്ച്...















