Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആൾട്ടോ റെയിൽ പദ്ധതി: അനുകൂലിച്ചും പ്രതികൂലിച്ചും കാനഡക്കാർ; നാനോസ് സർവേ റിപ്പോർട്ട് പുറത്ത്

Canada Varthakal by Canada Varthakal
July 3, 2026
in Canada
Reading Time: 1 min read
Canadians divided over Alto high-speed rail as government priority: Nanos survey

ഒട്ടാവ: ക്യുബെക്ക് സിറ്റിയെയും ടൊറന്റോയെയും ബന്ധിപ്പിക്കുന്ന ‘ആൾട്ടോ’ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ എത്രത്തോളം പ്രാധാന്യം നൽകണമെന്ന കാര്യത്തിൽ കാനഡക്കാർക്കിടയിൽ കടുത്ത ഭിന്നത. ‘നാനോസ് റിസർച്ച്’ നടത്തിയ പുതിയ സർവേയിലാണ് ജനങ്ങൾ ഇരുപക്ഷത്താണെന്ന വിവരം പുറത്തുവന്നത്. സർവേയിൽ പങ്കെടുത്തവരിൽ 38 ശതമാനം പേർ ഈ പദ്ധതിക്ക് സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ, കൃത്യം അത്രയും ആളുകൾ (38 ശതമാനം) ഇതിന് കുറഞ്ഞ പ്രാധാന്യം നൽകിയാൽ മതിയെന്ന നിലപാടുകാരാണ്. 20 ശതമാനം പേർ പ്രത്യേക നിലപാടൊന്നും എടുത്തില്ല.

WhatsApp Image 2026 06 07 at 9.50.22 PM 4

യാത്രാസമയം പകുതിയായി കുറയ്ക്കുന്ന, കോടിക്കണക്കിന് ഡോളർ ചെലവുള്ള ഈ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ രംഗത്തും തർക്കം മുറുകുകയാണ്. ഒന്റാറിയോയിലെ കിങ്സ്റ്റണിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൺ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഒരു ഡസനിലേറെ നഗരസഭകൾ പദ്ധതിക്ക് എതിരാണ്. പദ്ധതി വെറും പണം പാഴാക്കലാണെന്നും, താൻ പ്രധാനമന്ത്രിയായാൽ ഇത് പൂർണ്ണമായി നിർത്തലാക്കുമെന്നും പ്രതിപക്ഷ നേതാവ് പിയറി പോയിലിവ്രെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പദ്ധതിയെക്കുറിച്ചുള്ള 100 ദിവസത്തെ പൊതുജന അഭിപ്രായശേഖരണ റിപ്പോർട്ട് കഴിഞ്ഞ മാസം സർക്കാർ പുറത്തുവിട്ടിരുന്നു.

ADVERTISEMENT

ട്രെയിൻ സർവീസ് കടന്നുപോകുന്ന ക്യുബെക്ക് (48.4%), ഒന്റാറിയോ (42.9%) എന്നീ പ്രവിശ്യകളിലുള്ളവരാണ് പദ്ധതിയെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത്. എന്നാൽ ഈ പദ്ധതിയുമായി നേരിട്ട് ബന്ധമില്ലാത്ത പ്രെയറി മേഖലയിലുള്ള 50.1 ശതമാനം ആളുകളും ഇതിന് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്ന അഭിപ്രായക്കാരാണ്. ഇവിടെ പിന്തുണ വെറും 21.4 ശതമാനം മാത്രമാണ്. ജൂൺ 26 മുതൽ 28 വരെ രാജ്യത്തെ 1,051 മുതിർന്ന പൗരന്മാർക്കിടയിലാണ് ഈ സർവേ നടത്തിയത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Alta Rail Project: Canadians Divided; Nanos Survey Report Released
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New-Canada-Laws-and-Rules
Canada

ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം! രാജ്യത്ത് ഓ​ഗസ്റ്റിൽ വരാനിരിക്കുന്നത് നിരവധി മാറ്റങ്ങൾ

by Canada Varthakal
August 1, 2026
United Nations AIDS agency
Canada

ജാഗ്രത വേണം! കാനഡയിൽ HIV ബാധിതരുടെ എണ്ണത്തിൽ വർധനവ് ; ആശങ്കയായി പുതിയ കണക്കുകൾ

by Canada Varthakal
August 1, 2026
grocery store
Canada

പോക്കറ്റ് കാലി, കുഞ്ഞുങ്ങൾ വേണ്ടെന്നുവെച്ച് ചെറുപ്പക്കാർ; കാനഡയെ കുഴക്കി ‘ഗ്രോസറി’ ചെലവുകൾ

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.