എഫ്-35 യുദ്ധവിമാനങ്ങളുടെ ചിത്രമുള്ള കാർഡ് വിതരണം ചെയ്തു: കനേഡിയൻ ഉദ്യോഗസ്ഥയ്ക്ക് DND-യുടെ താക്കീത്
ഒട്ടാവ: കാനഡ സർക്കാർ പുതിയ യുദ്ധവിമാനങ്ങൾ വാങ്ങുന്ന കാര്യത്തിൽ പുനഃപരിശോധന നടത്തിവരുന്നതിനിടെ, ഔദ്യോഗിക നിയമങ്ങൾ ലംഘിച്ച് അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനങ്ങളുടെ ചിത്രമുള്ള ബിസിനസ് കാർഡ് വിതരണം...














