Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വിമാനത്താവളത്തിന് ഭീഷണിയായി കാട്ടുതീ; മാനിറ്റോബയിൽ ​ഗുരുതര സാഹചര്യം

Canada Varthakal by Canada Varthakal
May 31, 2025
in Canada, Manitoba
Reading Time: 1 min read
വിമാനത്താവളത്തിന് ഭീഷണിയായി കാട്ടുതീ; മാനിറ്റോബയിൽ ​ഗുരുതര സാഹചര്യം

മാനിറ്റോബയിൽ പടരുന്ന തീപിടുത്തം കമ്മ്യൂണിറ്റിക്ക് സമീപമുള്ളവിമാനത്താവളത്തിന് ഭീഷണിയാകുന്നു. തീപിടുത്തത്തിൽ വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും എന്നാൽ കനത്ത പുക പ്രദേശത്തെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ കാട്ടുതീ പടരുന്ന വഴിയിൽ നിന്ന് വടക്കൻ മാനിറ്റോബയിലെ ഒരു ഫസ്റ്റ് നേഷൻ സമൂഹത്തെ കനേഡിയൻ സായുധ സേനയുടെ സഹായത്തോടെ ഒഴിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള വാർത്താ സമ്മേളനത്തിൽ സംസാരിച്ച പ്രീമിയർ വാബ് കൈന്യൂ, സമൂഹത്തിൽ ഒരു കാട്ടുതീ പടർന്നുപിടിക്കുന്നതിനാൽ, മത്യാസ് കൊളംബ് ക്രീ നേഷനിൽ (പുകതവാഗൻ) നിന്ന് സഹായത്തിനായി നിരവധി കോളുകൾ പ്രവിശ്യയ്ക്ക് ലഭിച്ചതായി പറഞ്ഞു.സാഹചര്യം വളരെ വളരെ അപകടകരവും ഭയാനകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച പകൽ മുഴുവൻ നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനും താമസക്കാരെ ഒഴിപ്പിക്കുന്നതിനും സഹായിക്കുന്നതിനായി കനേഡിയൻ സായുധ സേനയുടെ ഹെലികോപ്റ്ററുകൾ എത്തിച്ചിരുന്നു. മാനിറ്റോബ 9,785 ഹെക്ടർ സ്ഥലത്താണ് അ​ഗ്നിബാധയുള്ളത്.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വെസ്റ്റ് ജെറ്റ് ക്യാബിൻ ക്രൂ കരാർ: ശമ്പള വർധനവും പുതിയ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് യൂണിയൻ
Canada

വെസ്റ്റ് ജെറ്റ് ക്യാബിൻ ക്രൂ കരാർ: ശമ്പള വർധനവും പുതിയ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് യൂണിയൻ

by Canada Varthakal
August 6, 2026
കനേഡിയൻ സ്റ്റുഡന്റ് വിസ പ്രോഗ്രാം ദുരുപയോഗം ചെയ്ത് ബിഷ്ണോയ് ഗ്യാങ്: രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്
Canada

കനേഡിയൻ സ്റ്റുഡന്റ് വിസ പ്രോഗ്രാം ദുരുപയോഗം ചെയ്ത് ബിഷ്ണോയ് ഗ്യാങ്: രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

by Canada Varthakal
August 6, 2026
ടെലിപ്രോംപ്റ്റർ തകരാറിലായി; ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി
Canada

ടെലിപ്രോംപ്റ്റർ തകരാറിലായി; ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

by Canada Varthakal
August 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.