📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

“അമ്മച്ചി മാസ് ആണ്”: ഫുട്പാത്തിലൂടെ പാഞ്ഞ ബൈക്കിന് മുന്നിൽ നെഞ്ചുവിരിച്ചുനിന്ന് വയോധിക; കയ്യടിച്ച് സോഷ്യൽ മീഡിയ

Canada Varthakal by Canada Varthakal
February 12, 2026
in Kerala
Reading Time: 1 min read
old-women-bike-kozhikode

കോഴിക്കോട്: റോഡ് നിയമങ്ങൾ ലംഘിച്ച് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചു വന്നയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്ത വയോധികയാണ് ഇപ്പോൾ സോഷ്യൽ മീഡിയ താരം. കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം കഴിഞ്ഞദിവസമാണ് ഈ സംഭവം നടന്നത്. സിഗ്നലിലെ തിരക്ക് ഒഴിവാക്കാൻ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചു വന്നയാളെ, ആ വഴി നടന്നു വരികയായിരുന്ന വയോധിക തടയുകയും വാഹനം പിന്നോട്ട് എടുപ്പിക്കുകയുമായിരുന്നു. നിയമലംഘനം ചോദ്യം ചെയ്ത വയോധികയുടെ ധീരമായ നിലപാടിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. പൊതുസ്ഥലങ്ങളിലെ നിയമലംഘനങ്ങൾക്കെതിരെ സാധാരണക്കാർ പ്രതികരിക്കണമെന്ന സന്ദേശമാണ് ഈ വീഡിയോ നൽകുന്നതെന്ന രീതിയിൽ വലിയ തോതിലുള്ള പിന്തുണയാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

ADVERTISEMENT
"Ammachi is a mass": Elderly woman stands in front of a bike that sped down the footpath, clapping on social media
ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് റിപ്പോർട്ട്
Kerala

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് റിപ്പോർട്ട്

by Canada Varthakal
May 16, 2026
യുഡിഎഫ് മന്ത്രിസഭാ രൂപീകരണം വേഗത്തിൽ; കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ
Kerala

യുഡിഎഫ് മന്ത്രിസഭാ രൂപീകരണം വേഗത്തിൽ; കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ

by Canada Varthakal
May 16, 2026
CID മൂസയുടെ സ്രഷ്ടാവ്; ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു
Kerala

CID മൂസയുടെ സ്രഷ്ടാവ്; ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

by Canada Varthakal
May 15, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.