Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

വിദഗ്ദ്ധ തൊഴിലാളികളെ ലക്ഷ്യമിട്ട് ആൽബർട്ട; ഒക്ടോബറിൽ നടന്നത് മൂന്ന് AAIP ഡ്രോ; വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
October 11, 2025
in Immigration
Reading Time: 1 min read
alberta

ആൽബർട്ടയിലേക്ക് കുടിയേറാൻ ആ​ഗ്രഹിക്കുന്നവർക്കിതാ സന്തോഷ വാർത്ത. തൊഴിൽ വിപണിയിലെ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഈ മാസം മൂന്ന് സുപ്രധാന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (AAIP) നറുക്കെടുപ്പുകളാണ് പ്രവിശ്യ നടത്തിയത്. നിർമ്മാണം, സാങ്കേതികവിദ്യ, മറ്റു വിദഗ്ദ്ധ തൊഴിലുകൾ എന്നിങ്ങനെ പ്രധാനപ്പെട്ട മേഖലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കാണ് ക്ഷണം ലഭിച്ചത്. ഒക്ടോബർ 1, 3, 7 തീയതികളിൽ നടന്ന ഡ്രോകളിലൂടെ ആകെ 1,324 ക്ഷണക്കത്തുകളാണ് (Invitations to Apply – ITAs) പ്രവിശ്യ അയച്ചത്.

പ്രധാന നറുക്കെടുപ്പ് വിവരങ്ങൾ:

ADVERTISEMENT

എക്സ്പ്രസ് എൻട്രി – മുൻഗണനാ മേഖലകൾ (നിർമ്മാണം – Construction)

മിനിമം സ്കോർ: 60

ക്ഷണക്കത്തുകൾ: 91

എക്സ്പ്രസ് എൻട്രി – ആക്സിലറേറ്റഡ് ടെക് പാത (Accelerated Tech Pathway)

മിനിമം സ്കോർ: 52

ക്ഷണക്കത്തുകൾ: 230

ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം (Alberta Opportunity Stream)

മിനിമം സ്കോർ: 61

ക്ഷണക്കത്തുകൾ: 1,003

നിർമ്മാണം, സാങ്കേതികവിദ്യ, മറ്റ് വിദഗ്ദ്ധ ജോലികൾ (Skilled Trades) എന്നിവ പോലുള്ള പ്രധാന മേഖലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത് ആൽബർട്ട തുടരുകയാണ്. ഇത് പ്രവിശ്യയുടെ തൊഴിലാളി ശക്തിയും സമ്പദ്‌വ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിനുള്ള ആൽബർട്ടയുടെ പ്രതിബദ്ധത എടുത്തു കാണിക്കുന്നു. താഴ്ന്ന സ്കോറുകളിൽ ക്ഷണങ്ങൾ ലഭിച്ചത് അപേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന ഒരു നീക്കമാണ്.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Alberta PNP Draw October 1,3,7, 2025

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canada passport
Immigration

Canada Citizenship കനേഡിയൻ പൗരത്വം വാഗ്ദാനം ചെയ്ത് വ്യാപക തട്ടിപ്പ്: അപേക്ഷകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 7, 2026
NLPNP Draw
Immigration

NLPNP ഡ്രോ: സെപ്റ്റംബർ 4-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 6, 2026
saskatchewan
Canada

SINP 2026 സസ്കാച്വാൻ പിഎൻപി: ഈ മേഖലകളിലെ ജീവനക്കാർക്ക് PR അവസരം; സെപ്റ്റംബറിൽ 550 ഒഴിവുകൾ

by Canada Varthakal
September 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.