Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബർട്ടയുടെ ലൈസൻസ് പ്ലേറ്റുകൾ ഇനി അടിമുടി മാറും; ഇഷ്ടപ്പെട്ട ഡിസൈൻ തിരഞ്ഞെടുക്കാൻ പൊതു വോട്ടെടുപ്പ്

Canada Varthakal by Canada Varthakal
October 16, 2025
in Alberta
Reading Time: 1 min read
Alberta's new proposed licence plate designs

credit :Galen McDougall/CTV News

കാൽഗറി: പതിറ്റാണ്ടുകൾക്ക് ശേഷം വാഹന ലൈസൻസ് പ്ലേറ്റുകളുടെ രൂപകൽപ്പനയിൽ സമൂലമായ മാറ്റം വരുത്താനൊരുങ്ങി ആൽബർട്ട സർക്കാർ. പുതിയ ഡിസൈൻ തിരഞ്ഞെടുക്കുന്നതിനായി പൊതു വോട്ടെടുപ്പ് കാമ്പയിൻ ആരംഭിച്ചതായി പ്രീമിയർ ഡാനിയേൽ സ്മിത്തും സർവീസ് മന്ത്രി ഡെയ്ൽ നാലിയും സംയുക്തമായി പ്രഖ്യാപിച്ചു.

“ശക്തവും സ്വതന്ത്രവും” (Strong and Free) എന്ന ആശയത്തിലായിരിക്കും 2026-ന്റെ അവസാനത്തോടെ പുതിയ ലൈസൻസ് പ്ലേറ്റ് പുറത്തിറങ്ങുക. ഈ തീം പ്രവിശ്യയുടെ ലാറ്റിൻ മുദ്രാവാക്യം ഉൾക്കൊള്ളുന്നതും കനേഡിയൻ ദേശീയഗാനത്തെ പ്രതിധ്വനിക്കുന്നതുമാണെന്ന് പ്രീമിയർ സ്മിത്ത് പറഞ്ഞു. ഒക്ടോബർ 15 മുതൽ നവംബർ 5 വരെയാണ് ആൽബർട്ട നിവാസികൾക്ക് ഓൺലൈൻ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവസരം.

ADVERTISEMENT

വോട്ടെടുപ്പ് എങ്ങനെ?

പുതിയ ഡിസൈൻ തിരഞ്ഞെടുക്കുന്നതിനായി മൂന്ന് ഘട്ടങ്ങളുള്ള വോട്ടിങ് പ്രക്രിയയാണ് നടപ്പാക്കുന്നത്:

ഒന്നാം ഘട്ടം: പൊതു വോട്ടിനായി എട്ട് വ്യത്യസ്ത ഡിസൈനുകൾ മത്സരിക്കും.

രണ്ടാം ഘട്ടം: ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച ആദ്യ നാല് ഡിസൈനുകൾ രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കും.

മൂന്നാം ഘട്ടം: അവസാന വോട്ടെടുപ്പിൽ ഈ നാലിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് ഫൈനലിസ്റ്റുകൾ ഏറ്റുമുട്ടും.

ലൈസൻസ് പ്ലേറ്റുകൾ എങ്ങനെ ലഭിക്കും?

വിജയിച്ച ലൈസൻസ് പ്ലേറ്റ് ഡിസൈൻ നിയമസഭയുടെ ശരത്കാല സമ്മേളനത്തിൽ പ്രഖ്യാപിക്കും. പ്രവിശ്യാ നിവാസികൾക്ക് അവരുടെ വാഹന രജിസ്ട്രേഷൻ പുതുക്കുന്ന വേളയിൽ പുതിയ പ്ലേറ്റ് സൗജന്യമായി ലഭിക്കും. അല്ലാത്തപക്ഷം, $28 ഡോളർ ഫീസ് അടച്ച് പുതിയ പ്ലേറ്റുകൾ ഉടൻ തന്നെ സ്ഥാപിക്കാനും അവസരമുണ്ടാകും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Alberta licence plate slogan to change to ‘Strong and Free’

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

fireworks
Alberta

അനികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും കടുത്ത ശിക്ഷ; പിഴത്തുക കൂട്ടി കാൽ​ഗറി സിറ്റി കൗൺസിൽ

by Canada Varthakal
September 22, 2026
Alberta fuel tax suspension
Alberta

പെട്രോൾ, ഡീസൽ വില കുറയും!; ഇന്ധന നികുതി ഒഴിവാക്കി ആൽബർട്ട സർക്കാർ

by Canada Varthakal
September 22, 2026
health centre
Alberta

എയർഡ്രിയിൽ പുതിയ ഹെൽത്ത് സെന്റർ വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ആൽബർട്ട

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.